Tag: makara vilakku

മകരജ്യോതി ദര്‍ശിച്ച് ഭക്തസഹസ്രങ്ങള്‍

സന്നിധാനം: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ശരണം വിളികളാല്‍ സന്നിധാനം ഭക്തിസാന്ദ്രമായി. ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി കാത്തിരുന്ന ഭക്തലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴുതത്. അതേ സമയം പൊന്നമ്പലമേടിന്റെ ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിഞ്ഞു. വൈകിട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. മരക്കൂട്ടത്ത് വൈകിട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്‌സിക്യൂട്ടീവ്...

മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ ഇളവു തേടി സുരേന്ദ്രന്‍; സമാധാന അന്തരീക്ഷം തകര്‍ക്കുമോ എന്ന് കോടതി

മകര വിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ പോകാന്‍ ഇളവു തേടി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. താന്‍ കെട്ടു നിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ സീസണില്‍ തന്നെ പോകണോ എന്നു ചോദിച്ച കോടതി ഏതെങ്കിലും ഒന്നാം തീയതി...
Advertismentspot_img

Most Popular