കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതിരിക്കുന്ന മുഴുവന്‍ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക ഹാജരാക്കാന്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം. മരടില്‍ കര്‍ശന നിലപാട് സ്വീകരിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണു നടപടി....
കൊച്ചി:ഒരാളെ എലിമിനേറ്റ് ചെയ്യാനുള്ള ഓപ്പറേഷന്‍ തരണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മേജര്‍ രവി. ആ ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും നാടിന് എന്നെങ്കിലും തന്നെ ആവശ്യം വരുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മേജര്‍...
കൊച്ചി: ഒരു സ്ത്രീ പരാതി നല്‍കിയാല്‍ അതില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ പിന്തുണയ്ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി മേജര്‍ രവി സമരപ്പന്തലില്‍ എത്തി.
ഇതേപോലെ ഒരു കേസിലാണ്...
കോഴിക്കോട്: ദൈവങ്ങള്‍ ആരാധനാലയത്തിലല്ല മനുഷ്യമനസിലാണെന്നും കേരളത്തിലെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികളാണെന്നും സംവിധായകന്‍ മേജര്‍ രവി. മതത്തിന്റെ പേരില്‍ അല്ല മനുഷ്യനായാണ് താന്‍ എല്ലാവരെയും കാണുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ധീരോജ്ജ്വലം പരിപാടി...
കൊച്ചി: നിലയില്ലാ വെള്ളത്തില്‍ കേരളം മുങ്ങിത്താണപ്പോഴും കേരളം ഒറ്റകെട്ടായി ആ ദുരിതത്തെ നേരിടുകയായിരുന്നു. സംസ്ഥാനസര്‍ക്കാരും പട്ടാളവും സാധാരണക്കാരും എല്ലാം രക്ഷാപ്രവര്‍ത്തനത്തിന് അണി നിരന്നു. എടുത്ത് പറയേണ്ടത് കേരളത്തിന്റെ സ്വന്തം തീരദേശ സേനയായ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനമാണ്.
ദുരന്തമുഖത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്നത്. ഇപ്പോളിതാ...
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി. അവാര്‍ഡ് ചടങ്ങിലേക്ക് ക്ഷണം കിട്ടിയില്‍ അത് സ്വീകരിക്കണോ വേണ്ടയോ എന്നത് മോഹന്‍ലാലിന്റെ മാത്രം സ്വാതന്ത്ര്യമാണ്. അദ്ദേഹം തീരുമാനിച്ചാല്‍ പങ്കെടുക്കുക തന്നെ...