Tag: major ravi

സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം സഹിക്കാവുന്നതിലും അപ്പുറം; ബി.ജെ.പി ഇത് ഗൗരവകരമായി കാണണം; കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മേജര്‍ രവി

ന്യുഡല്‍ഹി: ഞാന്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്ന സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം തെറ്റാണെന്ന് സംവിധായകന്‍ മേജര്‍ രവി. ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരിന്നു മേജര്‍ രവി. ഒരു മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ പതിനൊന്നു പേര്‍...

ആ കുറിപ്പ് ഫോട്ടോഷോപ്പാണ്!!! ആരും പ്രചരിപ്പിക്കരുത്; തൃശൂര്‍ പൂരം ആശംസ കുറിപ്പിന് വിശദീകരണവുമായി മേജര്‍ രവി

കൊച്ചി: താന്‍ ഫേസ്ബുക്കില്‍ എഴുതിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പിനെക്കുറിച്ച് വിശദീകരണവുമായി സംവിധായകന്‍ മേജര്‍ രവി. തൃശൂര്‍ പൂരം ആശംസകള്‍ നേര്‍ന്നുകൊണ്ട് മേജര്‍ രവി എഴുതിയെന്ന് പറഞ്ഞ് ഒരു കുറിപ്പ് വ്യാപകമായി സോഷ്യല്‍ മീഡിയയകളില്‍ പ്രചരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചിലര്‍ ഫോട്ടോഷോപ്പില്‍...

‘സാറിനെ ട്രോളിയാല്‍ അവരെ വെടി വെച്ചു കൊല്ലുമോ ?’ ആരാധകന്‍െ ചോദ്യത്തിന് മറുപടി നല്‍കി മേജര്‍ രവി

ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരുമായി മേജര്‍ രവി ആശയവിനിമയം നടത്തി്. ആശയവിനിമയത്തിനു ശേഷമാണ് ട്രോളുകള്‍ക്കും ആശംസകള്‍ക്കും നന്ദി അറിയിച്ച് മേജര്‍ രവി കമന്റ് ചെയ്തത്. അുത്ത സിനിമ പട്ടാള കഥയല്ലെന്ന് മേജര്‍ രവി പറഞ്ഞു. ആരാധകരുടെ ചോദ്യത്തിനു ഉത്തരം നല്‍കിയാണ് മേജര്‍ രവി അവരുമായി ആശയവിനിമയം നടത്തിയത്.'സാറിനെ...

മേജര്‍ രവിയുടെ ഗൃഹപ്രവേശനം ആഘോഷമാക്കി മോഹന്‍ലാലും മമ്മൂട്ടിയും… പുതിയ വീടിനകത്ത് മിനി ബാറും!!!

സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച സാത്വികത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ...

മേജര്‍ രവിക്ക് പ്രണവിനെ വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം…… കണ്ടം വഴി ഓടിക്കോ എന്ന് ട്രോളര്‍മാര്‍!! മകനെയങ്കിലും വിട്ടേക്ക് എന്ന് ഉപദേശം

പ്രണവ് മോഹന്‍ലാല്‍ നായികനായെത്തിയ ആദി ഗംഭീര വിജയമാണ് നേടിയിരിക്കുന്നത്. എന്നാല്‍ വിജയാഘോഷങ്ങളില്‍ ഒന്നും പങ്കാളിയാവാതെ പ്രണവ് ഹിമാലയത്തിലേക്ക് യാത്ര പോയിരിക്കുകയാണ്. സിനിമ ഹിറ്റായതോടെ പ്രണവിന് നിരവധി ഓഫറുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പ്രണവിനെ വെച്ച് തനിക്കൊരു സിനിമ ചെയ്യണമെന്ന് മേജര്‍ രവിയും പറഞ്ഞിരുന്നു. ഇതുകേട്ട ട്രോളര്‍മാര്‍ ഒന്നടങ്കം...

സംഘപരിവാര്‍ യോഗത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍… ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, ചര്‍ച്ച കൊഴുക്കുന്നു

കൊച്ചി: നടന്‍ മോഹന്‍ലാല്‍ വീണ്ടും സംഘപരിവാര്‍ പരിപാടിയില്‍. ആര്‍എസ്എസിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇന്നലെ പങ്കെടുത്തത്. പരിപാടിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ സംഘടനയുടെ രക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് വിവരം. മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍...
Advertismentspot_img

Most Popular