മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ വിധി പ്രതിപക്ഷത്തിന്റെ കൈകളിലല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്നയ്ക്ക് അനുവദിച്ച വീഡിയോ അഭിമുഖത്തിൽ സർക്കാരിനെ വീഴ്ത്താൻ പ്രതിപക്ഷത്തെ താക്കറെ വെല്ലുവിളിക്കുകയും ചെയ്തു. മഹാരാഷ്ട്ര സർക്കാർ പ്രതിനിധാനം ചെയ്യുന്നത് പാവപ്പെട്ട ജനങ്ങളെയാണെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.
സർക്കാരിനെ ഒരു മുച്ചക്ര...
യാവാത്മാല്‍: തന്റെ മരണത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരും അവരുടെ നയങ്ങളുമാണെന്ന് കുറിപ്പെഴുതി വെച്ച ശേഷം മഹാരാഷ്ട്രയില്‍ കടക്കെണി മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. യാവാത്മാല്‍ സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ(50) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
'കടഭാരം കൂടുതലായതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്....
മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം.
മുംബൈയ്ക്കു 300 കിലോമീറ്റര്‍ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ് ബസ് മറിഞ്ഞത്. രത്‌നഗിരിയില്‍ നിന്ന് കോലാപൂരിലേക്കു വരികയായിരുന്നു ബസ് നിയന്ത്രണം വിട്ട് നദിയിലേക്കു...
മുംബൈ: സ്ഥലം ഏറ്റെടുത്ത ശേഷം തുച്ഛമായ നഷ്ടപരിഹാരം നല്‍കിയെന്നാരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്റെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം നിരസിച്ച് മകന്‍. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സിന്ദഖേദ്രജ സ്വദേശിയാണ് സര്‍ക്കാര്‍ ധനസഹായം നിരസിച്ചത്.
തങ്ങള്‍ക്ക് പിച്ചക്കാശ് വേണ്ടെന്നും ഭൂമിക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരമാണ് വേണ്ടതെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച...
മുംബൈ: ബി.ജെ.പിയുമായി യാതൊരുവിധ സഖ്യത്തിലും താല്പര്യമില്ലെന്നും വരുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഘടകകക്ഷിയായ ശിവസേന. മുംബൈയില്‍ നടന്ന ദേശീയ നിര്‍വ്വാഹക യോഗത്തിലാണ് ശിവസേന നേതൃത്വം ഈ തീരുമാനം അറിയിച്ചത്.
ശിവസേന ദേശീയ നേതാവ് ഉദ്ധവ് താക്കറെയാണ് ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്തുന്ന തീരുമാനവുമായി രംഗത്തെത്തിയത്. നിലവില്‍ ബി.ജെ.പി...