Tag: madhura raja

മധുര രാജയുടെ ബുക്കിംഗ് ആരംഭിച്ചു

ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ ബുക്കിംഗ് ആരംഭിച്ചു. ഇനി നാല് ദിവസംകൂടി കഴിഞ്ഞാല്‍ ചിത്രം തീയേറ്ററുകളില്‍ എത്തും. ഇന്നലെ ബുക്കിങ് ഓപ്പണ്‍ ചെയ്തതു മുതല്‍ വളരെ വേഗത്തിലാണ് സീറ്റുകള്‍ നിറയുന്നത്. സംസ്ഥാന വ്യാപകമായി ബുക്കിംഗ് ഇന്നലെ മുതല്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്....

മധുരരാജ’യുടെ ബജറ്റ് എത്രയെന്ന് വെളിപ്പെടുത്തി നിര്‍മാതാവ്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ബജറ്റ് എത്രയെന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്. 'രാജ 2 എന്ന് പറഞ്ഞാണ് ചിത്രം തുടങ്ങിയത്. ഇപ്പോള്‍ മധുരരാജ എന്ന പേരില്‍ പ്രൊഡക്ഷന്‍ പൂര്‍ത്തിയായിരിക്കുന്ന ഘട്ടത്തില്‍ എല്ലാ ചിലവുകളും ചേര്‍ത്ത് 27 കോടി രൂപ...

ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മധുരരാജയുടെ കുതിപ്പ്…!!!

വൈശാഖ് സംവിധാനം ചെയ്ത മധുരരാജയുടെ ട്രെയ്ലര്‍ ഇന്നലെ രാത്രി എട്ടു മണിക്കാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രെയ്ലര്‍ എന്ന റെക്കോഡ് മധുരരാജ സ്വന്തമാക്കി കഴിഞ്ഞു. 5 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം മധുര രാജ കരസ്ഥമാക്കിയത്....

പോക്കിരി രാജയുടെ മൂന്നാം ഭാഗത്തില്‍ തന്നെയും വിളിക്കണമെന്ന് വൈശാഖിനോട് പൃഥ്വി

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ മധുരരാജയും മോഹന്‍ലാലിന്റെ ലൂസിഫറും ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി മധുരരാജ ഒരുക്കിയിരിക്കുന്നത് വൈശാഖ് തന്നെയാണ്. ലൂസിഫര്‍ ആകട്ടെ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭവും. ലൂസിഫറിന്റെ ട്രെയിലര്‍ വന്‍ ഹിറ്റായിരിക്കുകയാണ്. സംവിധായകന്‍ വൈശാഖും...
Advertismentspot_img

Most Popular