ദിലീപ് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന നടന്‍ മധു. ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതേ ആഗ്രഹിക്കുന്നു. നടിയുടെ വീട്ടുകാര്‍ രാത്രി അവരെ ഒറ്റയ്ക്ക് പറഞ്ഞയച്ചില്ലായിരുന്നുവെങ്കില്‍ ഇതെല്ലാം വാര്‍ത്തയായി കാണേണ്ടി വരില്ലായിരുന്നുവെന്നും മധു പറഞ്ഞു. സീ മലയാളം...
ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി കേരള പോലീസിലേക്ക്. വിശപ്പ് സഹിക്കവയ്യാതെ ആഹാര സാധനങ്ങള്‍ മോഷ്ടിച്ചതിന് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരിയായ ചന്ദ്രികയാണ് പോലീസ് സേനയിലെത്തുന്നത്. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.
മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം...
അട്ടപ്പാടിയില്‍ ജനക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് ധനസഹായവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.1,50,000 രൂപയുടെ ചെക്ക് മധുവിന്റെ അമ്മയുടെ പേരില്‍ രാഹുല്‍ ഈശ്വറിനു കൈമാറിയിട്ടുണ്ട്. 11 ന് അടപ്പാടിയില്‍ നടക്കുന്ന പൊതു പരിപാടിയില്‍ രാഹുല്‍ ഈ ചെക്ക് മധുവിന്റെ...
മുളങ്കുന്നത്തകാവ്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവെന്ന ആദിവാസി യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മധുവിന് മരിച്ച ദിവസം കൂടാതെ മുന്‍ ദിവസങ്ങളിലും ക്രൂരമായ മധുവിന് അടിയേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മധുവിന്റെ ശരീരത്തില്‍ അടിയുടെ അന്‍പതോളം പാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍...
മധുവിന്റെതാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ചിത്രത്തിനെതിരെ ഫൈസി എന്ന യുവാവ് രംഗത്ത്. മധുവാണെന്ന് പറഞ്ഞ് എല്ലാവരും ഷെയര്‍ ചെയ്ത ആ ചിത്രത്തിലുള്ളത് മധുവല്ലെന്നും അത് താനാണെന്നും ഫൈസി പറഞ്ഞു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഫൈസി തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ...
പാലക്കാട്: മധുവിന്റെ മരണത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരായ ആരോപണം തള്ളി വനം വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട്. വനംവകുപ്പ് ജീവനക്കാരാണ് മധു താമസിച്ച ഗുഹ കാട്ടിക്കൊടുത്തതെന്ന ആരോപണം തെറ്റാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് ഹെഡ് ഓഫ് ഫോറസ്റ്റിന് കൈമാറി.
മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് മരയ്ക്കാര്‍ എന്നയാളാണെന്ന്...
കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു.
മധുവിന്റെ മരണം ഗൗരവതരമായി കാണണമെന്നും അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഭക്ഷണത്തിന്റെ ക്ഷാമമല്ല...