Tag: ma baby

സിപിഎം നേതാവ് എം എ ബേബിക്കും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ ഭാര്യ ബെറ്റിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി. അതേസമയം, സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി...

ദിലീപിനെ തിരിച്ചെടുത്തതോടെ കേരള സമൂഹത്തോട് ഒരു വെല്ലുവിളി നടത്തുകയാണ് അമ്മ ചെയ്തിരിക്കുന്നത്,എം.എ ബേബി

തിരുവന്തപുരം: ദിലീപിനെ തിരിച്ചെടുക്കുക വഴി ആധുനിക കേരള സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് 'അമ്മ' സംഘടനയെന്ന് എം.എ ബേബി. ഒരു സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരില്‍ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നില്‍ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുതിയ ലോകവീക്ഷണത്തെ...

എം.എ ബേബിക്കെതിരെ ആഞ്ഞടിച്ച് എം.എം ലോറന്‍സ്

തിരുവനന്തപുരം: ത്രിപുരയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍, കമ്മ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് എം.എം ലോറന്‍സ് രംഗത്ത്.ബേബിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും അത് ബി.ജെ.പിക്ക് സഹായം ചെയ്യുന്നതാണെന്നും ലോറന്‍സ് ആരോപിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്ന് പറയുമ്പോള്‍ എന്താണ് മാറ്റേണ്ടതെന്ന്...

ഒടുവില്‍ മൗനം വെടിഞ്ഞു, സിപിഎം ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയാണ് മുന്നോട്ട് പേകേണ്ടത്, രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരുവിധേനയും അംഗീകരിക്കാനാവില്ലെന്ന് എംഎ ബേബി

കൊലപാതകങ്ങളിലൂടെയല്ല രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എം.എ. ബേബി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഒഴിവാക്കേണ്ടതും ഒരുവിധേനയും അംഗീകരിക്കാനാവാത്തതാണെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു. ദൗര്‍ഭാഗ്യവശാല്‍...
Advertismentspot_img

Most Popular

G-8R01BE49R7