Tag: m sworaj

തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നില്‍ , 38,000 ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നവര്‍ കുറ്റവാളികളാണ്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം. സ്വരാജ്

കോഴിക്കോട്: ഹാരിസണ്‍സ് പ്ലാന്റ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി വിധി ജനങ്ങള്‍ക്കും പാവപ്പെട്ടവന്റെ താല്‍പര്യങ്ങള്‍ക്കുമെതിരാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ. ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതല്ല സ്വരാജ് പറഞ്ഞു. 'ഒരു സെന്റ് ഭൂമി...

എം.സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപം,സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ലെന്ന് നടിക്കുകയാണ് : കടുത്തവിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സമ്മേളനം

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ എം.സ്വരാജ് എംഎല്‍എയ്ക്ക് രൂക്ഷവിമര്‍ശനം. സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സ്വരാജിനെതിരായ പരാമര്‍ശങ്ങള്‍. തൃപ്പൂണിത്തുറ എംഎല്‍എ ആയ എം.സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമായി മാറിയെന്ന് സിപിഐ. സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ലെന്ന് നടിക്കുകയാണ് സ്വരാജെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജില്ലയില്‍ 11...
Advertismentspot_img

Most Popular

G-8R01BE49R7