ചെന്നൈ: ചൊവ്വാഴ്ച അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ മറീന ബീച്ചില്‍ ഔദ്യോഗിക ബഹുമതികളോടുകൂടി കലൈഞ്ജര്‍ അന്ത്യയാത്രയായി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് രാജാജി ഹാളില്‍നിന്ന് വൈകിട്ട് നാലിനാണ് തുടക്കമായത്. അണ്ണാ സമാധിക്കുസമീപം തന്നെയാണ് കരുണാനിധിക്കും അന്ത്യവിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. വിലാപ...
ചെന്നൈ: ചൊവ്വാഴ്ച അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. രാജാജി ഹാളിൽനിന്ന് വൈകിട്ട് നാലിനാണ് വിലാപയാത്രയ്ക്കു തുടക്കമായത്. അണ്ണാ സമാധിക്കുസമീപം ആറുമണിക്കാണ് കരുണാനിധിയുടെ സംസ്കാരം.
അതിനിടെ, കലൈജ്ഞറുടെ മൃതദേഹം പൊതുദർശനത്തിനുവച്ച രാജാജി ഹാളിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു...