Tag: lockdown

രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്രചെയ്യാന്‍ പാസ് ആവശ്യമില്ല

രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്രചെയ്യുന്നതിനു പൊലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രവേശിക്കാന്‍ പാടില്ല. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. രാത്രി ഏഴു...

സംസ്ഥാനത്ത്‌ ഇന്നുമുതൽ ലഭിക്കുന്ന ഇളവുകള്‍.

സംസ്ഥാന ഇളവുകള്‍ എന്തൊക്കെ? ജില്ലയ്ക്ക് അകത്ത് ജലഗാതഗതം ഉള്‍പ്പെടെയുളള പൊതുഗതാഗതം അനുവദനീയം. 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. യാത്രക്കാര്‍ നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ അനുവദിക്കില്ല കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെ, ജില്ലയ്ക്കുളളില്‍ ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിന് യാതൊരു തടസ്സമില്ല അന്തര്‍ ജില്ലകളിലേക്ക് പൊതുഗതാഗതം ഉണ്ടാവില്ല. മറ്റു യാത്രകളാവാം. രാവിലെ...

മൂന്നാംഘട്ട ലോക്ഡൗണ്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..!!! ഓറഞ്ച് സോണുകളില്‍ ടാക്‌സി, ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതി

രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗണ്‍ തീരാനിരിക്കെയാണു നിര്‍ണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗണ്‍ മേയ് 17 വരെ നീളും. റെഡ്‌സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്പോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും....

രശ്മി നായര്‍ക്കും രാഹുൽ പശുപാലനുമെതിരെ കേസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തിൽ രശ്മി നായര്‍ക്കും രാഹുൽ പശുപാലനുമെതിരെ കേസ്. പത്തനാപുരം പൊലീസാണ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന്...

ലോക്ഡൗണില്‍ കരവിരുത് തെളിയിച്ച് അധ്യാപകന്‍

കോഴിക്കോട്: ലോക്ഡൗണ്‍ ദിവസങ്ങള്‍ ഓരോരുത്തരും തള്ളിനീക്കുന്നത് ഓരോ രീതിയിലാണ്. പലരും ടിവി കണ്ടും മൊബൈല്‍ നോക്കിയും സമയം കളയുമ്പോള്‍ ചിലര്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാകും. അത്തരത്തില്‍ ഒരാളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ലോക് ഡൗണ്‍ കാലയളവില്‍ ചിരട്ടശില്‍പങ്ങള്‍ ഉണ്ടാക്കി തന്റെ കരവിരുത്...

ആരും കാണാനില്ല..!! ലോക്ക് ഡൗണിലും പ്രദര്‍ശനം നടത്തുന്ന തീയേറ്റര്‍

സിനിമ തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം നടക്കുന്നു. എന്നാല്‍, ഒരാള്‍പോലും കാണാനില്ലാതെ ആണെന്നുമാത്രം. ശബ്ദസംവിധാനവും സ്‌ക്രീനും മറ്റും കേടാകും എന്ന കാരണത്താലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ അര മണിക്കൂര്‍ നേരം സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ദിവസങ്ങളോളം യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ലോക്ഡൗണ്‍ നീങ്ങിയാലും തിയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാകില്ല. ഡിജിറ്റല്‍...

മുന്നില്‍ സാനിറ്റൈസര്‍; അണുനാശിനി തളിക്കും; സാമൂഹിക അകലം പാലിക്കുക; ബീവറേജസ് തുറക്കാന്‍ തയാറെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ തുടരുമ്പോള്‍ വരുന്ന തിങ്കളാഴ്ച മുതല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നില്ലെങ്കില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശം അനുസരിച്ച് മെയ് 4 മുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാകുമെന്ന് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മാര്‍ച്ച് 24 മുതല്‍ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു...

ലോക്ഡൗണ്‍; തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി : കോവിഡ് ഹോട്‌സ്‌പോട്ടുകളും നിയന്ത്രിത മേഖലകളും ഒഴികെ രാജ്യത്തെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മേയ് മൂന്നു വരെ നീട്ടിയ ലോക്ഡൗണ്‍ കാലയളവിലാണ് ചില ഇളവുകള്‍ കൂടി വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍...
Advertismentspot_img

Most Popular

G-8R01BE49R7