Tag: location

മമ്മൂക്ക ഇരിക്കാന്‍ വന്നപ്പോള്‍ കസേര വലിക്കാന്‍ ഞാന്‍ സിദ്ധിഖിനോട് പറഞ്ഞു!!! നായര്‍സാബ് ലൊക്കേഷനിലെ രസകരമായ അനുഭവം പങ്കുവെച്ച് മുകേഷ്

മലയാളി പ്രേഷകരുടെ ഇഷ്ടതാരങ്ങളാണ് മുകേഷും സിദ്ധിക്കും. സിനിമയില്‍ നായക വേഷവും കോമഡിയും അതിമനോഹരമായി കൈകാര്യ ചെയ്യാന്‍ രണ്ടുപേര്‍ക്കുമുള്ള കഴിവ് എടുത്തു പറയേണ്ടതു തന്നെയാണ്. ആദ്യം സിനിമയില്‍ എത്തിയത് മുകേഷാണ്. സിനിമയില്‍ വരുന്ന സമയത്ത് മുകേഷിനെ തനിക്ക് അറിയില്ലായിരുന്നുവെന്നും കണ്ടപ്പോള്‍ തന്നെ അടുത്തുവെന്നും സിദ്ദിഖ് പറയുന്നു....

ഒടിയന്‍ മാണിക്യനെ കാണാന്‍ നിക്ക് ഉട്ട് എത്തി!!! അല്‍പ്പം സൗഹൃദ സംഭാഷണം, ശേഷം ഭക്ഷണം കഴിച്ച് മടക്കം

ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ സ്വീകരിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തിയത് സോഷ്യല്‍ മീഡിയയിലടക്കം വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിനെ കാണാന്‍ ഷൂട്ടിംഗ് സെറ്റില്‍ എത്തിയിരിക്കുകയാണ് നിക്ക് ഉട്ട്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഷൂട്ടിംഗ് ലോക്കേഷനിലെത്തിയാണ് നിക്ക്...

നോക്കിലും വാക്കിലും രൂപത്തിലും പേരിലുമെല്ലാം നിഗൂഢതകള്‍; ഒടിയന്റെ വിശേഷങ്ങള്‍ ഇങ്ങനെ..! ഫോട്ടോസ്….

പാലക്കാട്: മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയന്‍ കാത്തിരിക്കുന്നത്. ഓടിയന്‍ ചിത്രീകരണം ആരംഭിച്ച ഓരോ ഘട്ടത്തിലും ചിത്രത്തെ കുറിച്ച് സംവിധാകനും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇതാ ഇപ്പോള്‍ അവസനാവട്ട ചിത്രീകരണത്തിന്റെ ലൊക്കേഷന്‍...

ആറാം തമ്പുരാനിലെ ഉണ്ണിമായായി അനുശ്രീ…. ഷൂട്ടിങ് ലൊക്കേഷനിലെ അനുകരണ വീഡിയോ വൈറല്‍!!

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടുകൊടുക്കുന്ന അനുശ്രീയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, മറ്റൊരു വീഡിയോയും എത്തിയിരിക്കുകയാണ്. ആറാം തമ്പുരാനിലെ ഉണ്ണിമായയായി ചെറിയ രീതിയിലുള്ള അനുകരണം നടത്തിയിരിക്കുകയാണ് നടി. പിഷാരടിയോടൊപ്പം പഞ്ചവര്‍ണ...

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടു കൊടുത്ത് അനുശ്രീ!!! എല്ലാ നടീനടന്മാരും ഇത് കണ്ടു പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒട്ടും തലക്കനം ഇല്ലാത്ത താരമാണ് അനുശ്രീ. അനുശ്രീ എല്ലാ നടിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. സെലിബ്രിറ്റി എന്ന തലക്കനം അഴിച്ച വെച്ച് സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് അനുശ്രീ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നതും. വീണ്ടും ആരാധകര്‍ക്കും മറ്റു നടീനടന്മാര്‍ക്കും പ്രചോദനമായിരിക്കുകയാണ് അനുശ്രീയുടെ പുതിയ വീഡിയോ....

വധഭീഷണിയ്ക്ക് പിന്നാലെ ലൊക്കേഷനില്‍ ആയുധവുമായി യുവാവ്; ‘റേസ് 3’ യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് സല്‍മാന്‍ ഖാനെ വീട്ടിലേക്ക് കൊണ്ടുപോയി

ജോധ്പൂര്‍: വധഭീഷണി വന്നതിനു പിന്നാലെ ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ലൊക്കേഷനില്‍ ആയുധവുമായി യുവാവിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഫിലിം സിറ്റിയില്‍ 'റേസ് 3' യുടെ ലൊക്കേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആുധവുമായി യുവാവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരത്തെ വീട്ടിലേക്ക്...
Advertismentspot_img

Most Popular