Tag: location

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’; വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്നു

എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകൻ സൂരജ്‌ ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്നു. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ ഒരു കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറുമായാണ് ഇത്തവണ ഇരുവരും എത്തുന്നത്. നവംബർ 23 ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന...

ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; മൂന്ന് പേർ മരിച്ചു

നടൻ കമലഹാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. പത്തു പേർക്ക് ഗുരുതര പരിക്ക്. അപകടം ചെന്നൈയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ഇന്ത്യൻ 2 എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. അപകടസമയത്ത് കമലഹാസൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നു. സംവിധായകൻ ശങ്കറിന്റെ കാലിന് ഗുരുതരമായി...

വിടാന്‍ ഭാവമില്ല; വിജയ് യെ വീണ്ടും ചോദ്യം ചെയ്യും

നടന്‍ വിജയ് യെ വീണ്ടും ആദയനികുതി വകുപ്പ് ചോദ്യം ചെയ്യും. മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കി. കഴിഞ്ഞ ദിവസം വിജയ്യെ മുപ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. 'ബിഗില്‍' സിനിമയുടെ നിര്‍മാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അന്‍പുചെഴിയന്റെ നികുതിവെട്ടിപ്പാണ് അന്വേഷിക്കുന്നതെന്ന്...

വിജയ് സിനിമയുടെ ലൊക്കേഷനിൽ ബിജെപി പ്രതിഷേധം

ചെന്നൈ • തമിഴ് താരം വിജയ്‌യുടെ പുതിയ ചിത്രമായ ‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന നെയ്‌വേലി എൻഎൽസി കവാടത്തിനു മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. സിനിമയുടെ ഷൂട്ടിങ് എൻഎൽസി സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചാണു പ്രതിഷേധം. ഫോസിൽ ഫ്യുയൽ മൈനിങ് പൊതുമേഖലാ സ്ഥാപനമാണ് എൻഎൽസി. അഭിനേതാക്കളും സാങ്കേതിക...

സിനിമ സെറ്റില്‍ പ്രിയം സിന്തറ്റിക് ഡ്രഗ്ഗുകള്‍; എക്‌സൈസിന്റെ വെളിപ്പെടുത്തല്‍

വെയിലേറ്റാല്‍ ആവിയാകുന്ന എല്‍.എസ്.ഡി. (ലൈസര്‍ജിക്ക് ആസിഡ് ഡൈഈഥൈല്‍ അമൈഡ്) പോലുള്ള മാരക ലഹരിവസ്തുക്കള്‍ ചില സിനിമാ സെറ്റുകളിലും അണിയറപ്രവര്‍ത്തകരിലും എത്തുന്നതായി എക്‌സൈസ് വകുപ്പ്. സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന എല്‍.എസ്.ഡിക്കാണ് ആവശ്യക്കാരേറെ. സ്റ്റാമ്പിന്റെ ഒരു ഭാഗം നീക്കി നാവിനടിയില്‍ വെച്ചാല്‍ ലഹരി ലഭിക്കും. ലൈസര്‍ജിക്ക് ആസിഡ്...

ബിരിയാണി വിളമ്പാന്‍ മാത്രം സെറ്റിലെത്തുന്ന നിര്‍മ്മാതാവ്…!!!

സെറ്റില്‍ ബിരിയാണി വിളമ്പാന്‍ മാത്രമെത്തുന്ന ഒരു നിര്‍മ്മാതാവായിരുന്നു നസ്രിയ എന്ന് ഫഹദ്. നസ്രിയയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വരത്തന്‍. ഫഹദും ഐശ്വര്യയുമാണ് നായികാ നകന്‍മാരായെത്തിയത്. വരത്തന് വന്‍ വരവേല്‍പ്പാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നിര്‍മ്മാതാവെന്നതിന് പുറമേ ചിത്രത്തിനായി നസ്രിയ പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ...

ഓട്ടോയില്‍ വന്നിറങ്ങി പൃത്ഥിരാജ്; ലൂസിഫര്‍ ഷൂട്ടിങ് ലൊക്കേഷന്‍ വീഡിയോ വൈറല്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഓട്ടോയില്‍ ആണ് പൃഥ്വിരാജ് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് 666 എന്ന നമ്പറുള്ള അംബാസഡര്‍ കാറില്‍ മോഹന്‍ലാല്‍ കയറുന്ന സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം...

നീലു ചേച്ചി ലൊക്കേഷനില്‍ തിരിച്ചെത്തി!!! ഫേസ്ബുക്ക് ലൈവ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ഫ്‌ളവേഴ്‌സ് ടി.വിയിലെ ജനപ്രിയ സീരിയല്‍ ഉപ്പും മുകളും ലൊക്കേഷനിലേക്ക് നീലു ചേച്ചി (നിഷാ സാരംഗ്) തിരിച്ചെത്തി. വിവാദങ്ങള്‍ ഒഴിവാക്കി സീരിയലുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്ക് ലൈവിട്ടാണ് നീലുവിന്റെ തിരിച്ചുവരവ് ചാനല്‍ അധികൃതര്‍ പ്രേക്ഷകരെ അറിയിച്ചത്. സംവിധായകന്‍ ഉണ്ണികൃഷ്ണനെ പുറത്താക്കി പകരം പരിപാടിയുടെ...
Advertisment

Most Popular

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, ഫലപ്രഖ്യാപനം മേയ് രണ്ടിന് കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു. 21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികള്‍ ചികിത്സയില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 20 സംസ്ഥാന/...

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സര്‍ക്കാര്‍

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന...