Tag: local

കുടുംബാരോഗ്യ കേന്ദ്രത്തിന് വാഹനം നല്‍കി ഇസാഫ് ബാങ്ക്

കിഴക്കഞ്ചേരി: സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം നല്‍കി. ആലത്തൂര്‍ എംഎല്‍എ കെ. ഡി. പ്രസേനന്‍ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഇസാഫ് എംഡിയും സിഇഒയുമായ കെ. പോള്‍...

പൂച്ചയുടെ തല അറുത്തിട്ടു; എംഎല്‍എയുടെ വീട്ടിലും അജ്ഞാത രൂപം

തൃശൂര്‍: കുന്നംകുളം ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കണ്ടുവന്ന അജ്ഞാത രൂപം ഒടുവില്‍ എംഎല്‍എയുടെ വീട്ടിലും എത്തിയെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ പുറനാട്ടുകരയില്‍ അനില്‍ അക്കര എംഎല്‍എ താമസിക്കുന്ന വീട്ടിലാണ് സംഭവം. പുലര്‍ച്ചെ അഞ്ചരയോടെയാണ് വീടിനു പുറകിലെ പശുത്തൊഴുത്തില്‍ വെള്ളവസ്ത്രം ധരിച്ച ഒരാള്‍ നില്‍ക്കുന്നത് കണ്ടത്. കുറച്ചു...

കൊറോണ; കൊച്ചിയില്‍ ഒരു ഫ്‌ലാറ്റ് മുഴുവന്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ കൊറോണ ബാധ തടയുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. കാസര്‍ഗോഡും എറണാകുളത്തുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നത്. ഇപ്പോഴിതാ കൊച്ചിയില്‍ ഒരു ഫഌറ്റ് സമുച്ചയത്തിലെ 43 പേര്‍ നിരീക്ഷണത്തില്‍ ആയിരിക്കുന്നു. വിദേശത്ത് നിന്നെത്തി ഫഌറ്റില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മറ്റുള്ളവരുമായി...

ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍നിന്നു കണ്ടെത്തിയ സംഭവം കൊലപാതകം ബന്ധു അറസ്റ്റില്‍

കൊല്ലങ്കോട്: മുതലമടയ്ക്കു സമീപം മൂച്ചംകുണ്ടില്‍നിന്നു കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍നിന്നു കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ കൗമാരക്കാരന്‍ പോലീസ് പിടിയിലായി. മുതലമട മൂച്ചംകുണ്ട് മൊണ്ടിപതി കോളനിയിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായ ദിവസം രാത്രി പ്രദേശത്ത് ഉണ്ടായിരുന്നവരെയും...

മന്ത്രിമാര്‍ ഇരിക്കുന്നതിന് പത്തുമീറ്റര്‍ അടുത്ത് വരെ ഇയാള്‍ എത്തി; മനുഷ്യ മഹാശൃംഖലയ്ക്കിടെ ആത്മഹത്യാശ്രമം

കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃംഖലയ്ക്കിടെ കൊല്ലത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. 27കാരനായ അജോയ് എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വന്ദേമാതരം വിളിച്ചെത്തിയ യുവാവ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ ഇയാളെ എല്‍ഡിഎഫ്...

കലക്ടർ മാസ്സാണ്‌… !!! വെള്ളക്കെട്ട് പരിഹരിക്കാൻ നേരിട്ട് ഇറങ്ങി എറണാകുളം കലക്‌ടർ

ഓപ്പറേഷൻ ബ്രേക്ക് ത്രൂ; കളക്ടർ പരിശോധന തുടരുന്നു; പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് കളക്ടർ കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ ദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ തുടർചയായ രണ്ടാം ദിവസവും ജില്ലാ കളക്ടർ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ജനുവരി...

“മലയോര വികസന സംഗമം” ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള "മലയോര വികസ സംഗമം' ലോഗോ പ്രകാശം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ വനംവകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജു എം എൽ എമാരായ റോഷി അഗസ്റ്റ്യൻ , എൻ.ജയരാജ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ അങ്കമാലി...

കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണു; രക്ഷകനായി കണ്ടക്റ്റര്‍

യാത്രികരുമായി കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണം വിട്ട് പുറകിലോട്ട് ഉരുണ്ടുനീങ്ങിയ ബസ് ബ്രേക്കിട്ട് നിര്‍ത്തിയ കണ്ടക്ടര്‍ രക്ഷിച്ചത് നിരവധി പേരുടെ ജീവന്‍. തിരുവനന്തപുരം അമ്പൂരിക്കടുത്താണ് സംഭവം. തേക്കുപാറ-മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെള്ളറട ഡിപ്പോയിലെ ബസ് പുലര്‍ച്ചെ ആറുമണിയോടെ അമ്പൂരിയില്‍നിന്ന്...
Advertismentspot_img

Most Popular