തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘‘ അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്പെയിനിലേക്കു പോയിരുന്നു. സ്പെയിനിൽവച്ച്...
ലുസെയ്ല്‍: ഫുട്‌ബോള്‍ ലോകകിരീടമെന്ന വലിയ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള തന്റെ അവസാന അവസരമാണിതെന്ന് ലയണല്‍ മെസ്സി. ഇത് തന്റെ അവസാനത്തെ ലോകകപ്പാണെന്ന് അറിയാമെന്നും ടീമില്‍ വിശ്വാസമുണ്ടെന്നും 2014 ലോകകപ്പിന്റെ ഫൈനലില്‍ കളിച്ച ടീമിനെ ഓര്‍മിപ്പിക്കും വിധമാണ് ഇപ്പോഴത്തെ ടീം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കപ്പിലെ...
ദോഹ: ഖത്തറിലെത്തിയ ശേഷം അര്‍ജന്റീന ടീം ഇന്നലെ ആദ്യമായി പരിശീലനത്തിനിറങ്ങി. വൈകിട്ട് 6 മുതല്‍ 7.30 വരെ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ട്രെയ്‌നിങ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. കോച്ച് ലയണല്‍ സ്‌കലോനി, സ്‌െ്രെടക്കര്‍ പൗളോ ഡിബാല എന്നിവരെല്ലാം മൈതാനത്തിറങ്ങിയെങ്കിലും ലയണല്‍ മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും പരിശീലനത്തിനിറങ്ങാതെ...
സ്വപ്നങ്ങളില്‍പോലും ബാര്‍സിലോന ജഴ്‌സിയില്‍ കാണാറുള്ള ലയണല്‍ മെസ്സിയെ മിസ് ചെയ്യുമോ? ഇല്ല എന്നു സ്വയം ആശ്വസിക്കുമ്പോഴും ബാര്‍സ ആരാധകരുടെ നെഞ്ചിടിപ്പു കൂടുകയാണ്. ക്ലബ്ബുമായുള്ള ദീര്‍ഘകാലബന്ധം അവസാനിപ്പിക്കാന്‍ മെസ്സി തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടി താരം ബാര്‍സയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. 2021ലാണു മെസ്സിയും ബാര്‍സയുമായുള്ള...
മാഡ്രിഡ്: ബാഴ്‌സയില്‍ നിന്നും നെയ്മര്‍ വിട്ടുപോകാനുണ്ടായ യഥാര്‍ഥ കാരണം വെളിപ്പെടുത്തി നെയ്മറുടെ പിതാവ്. മെസിയുടെ നിഴലില്‍ നിന്നും പുറത്തു വരുന്നതിന് വേണ്ടിയല്ല നെയ്മര്‍ ക്ലബ് വിട്ടത് എന്നാണ് നെയ്മറുടെ പിതാവ് പറയുന്നത്. 222 മില്യന്‍ യൂറോയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയായിരുന്നു നെയ്മര്‍ റെക്കോര്‍ഡ് തീര്‍ത്തത്. തന്റെ...
ബാഴ്സലോണ: ചരിത്ര ഗോള്‍ നേടി മെസി. സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ഐബറിനെ തോല്‍പിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസി നാനൂറാം ഗോള്‍ നേടിയ മത്സരത്തില്‍ ലൂയിസ് സുവാരസ് ഇരട്ടഗോളുമായി(19, 59) തിളങ്ങി. 435ാം മത്സരത്തിലാണ് മെസിയുടെ നേട്ടം. 53-ാം...
റയല്‍ മാഡ്രിഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നീക്കം തന്നെ അത്ഭുതപ്പെടുത്തിയതായി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. റൊണാള്‍ഡോ റയല്‍ വിട്ട് ആഴ്ച്ചകള്‍ക്ക് ശേഷമാണ് മെസി അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്നത്. കാറ്റലോണിയന്‍ റേഡിയത്തിനോട് സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചത്.
റൊണാള്‍ഡോ റയല്‍...
കാല്‍പ്പന്തുകളിയിലെ കിരീടമില്ലാത്ത രാജാവാണ് ബാഴ്‌സലോണ താരം ലയണല്‍ മെസി. അര്‍ജന്റീനിയന്‍ ഇതിഹാസം നിരവധി തവണയാണ് സ്വന്തം ക്ലബായ ബാഴ്സലോണയ്ക്ക് വേണ്ടി ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചത്. മെസിയുടെ കാലില്‍ പന്ത് കിട്ടിയാല്‍ പന്ത് തട്ടിയെടുക്കാന്‍ എതിര്‍ ടീമിലെ താരങ്ങള്‍ കുറിച്ച് വിയര്‍ക്കാറുണ്ട്. പലപ്പോഴും...