Tag: LIFE MISSION ISSUE

ലൈഫ് മിഷൻ ഫ്ലാറ്റ്; ബലപരിശോധന നടത്താൻ വിജിലൻസും സിബിഐയും

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ  ഫ്ലാറ്റിന്റെ ബല പരിശോധന നടത്താനൊരുങ്ങി അന്വേഷണ ഏജൻസികൾ. ഫ്ലാറ്റിന്റെ ബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് പൊതുമരാമത്തിന് കത്ത് നൽകും. സിബിഐയും ബലപരിശോധന നടത്തും.  യുണിടാക്കിന്റെ കരാർ. പദ്ധതിയുടെ പേരിൽ നാലരക്കോടി രൂപ കൈക്കൂലി നൽകിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു....

ലൈഫ് മിഷൻ: ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നു

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ പ്രമുഖ ബാങ്കിന്റെ തിരുവനന്തപുരം കരമന ശാഖയിലെ ഉദ്യോഗസ്ഥരെ സിബിഐ കൊച്ചിയിൽ വിളിച്ചു വരുത്തി മൊഴി എടുക്കുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ ഇടപാടിൽ വ്യക്തത വരുത്തുന്നതിനാണ് മൊഴി രേഖപ്പെടുത്തൽ. ഈ ബാങ്കിന്റെ കരമന ശാഖയിലുള്ള യുഎഇ...

ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച്‌ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടിനെപ്പറ്റി സ്വര്‍ണക്കടത്ത് ‌കേസിലെ പ്രതി സ്വപ്‌ന...

ലൈഫ് മിഷൻ: മറ്റൊരു രാജ്യത്തിന്റെ പ്രതിനിധി നേരിട്ട് നിർമാണക്കരാറിൽ ഏർപ്പെടുന്നത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റും യൂണിടാകും തമ്മിലെന്ന് രേഖ. ലൈഫ് മിഷൻ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതുപ്രകാരമല്ല ഉപ കരാറുണ്ടാക്കിയതെന്നും ഇതോടെ വ്യക്തമായി. ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന...
Advertismentspot_img

Most Popular

G-8R01BE49R7