കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. ഹാര്‍വഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രഫസറും മലയാളിയുമായ ഗീത ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ്. ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും വിപുലമായ...
പഴശ്ശിരാജ, സ്പിരിറ്റ്, ഭാഗ്യദേവത തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അന്യഭാഷാ നടിയാണ് കനിഹ. സിനിമയില്‍ വിജയിച്ചു നില്‍ക്കുമ്പോഴും ജീവിതത്തില്‍ വലിയ വിഷമ ഘട്ടങ്ങളിലൂടെ കടന്നു പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കനിഹ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണീരു മാത്രമായി...
സുപ്രീം കോടതി വിധിക്ക് പിന്നാലെ ഐഎസ്ആര്‍ഒ ചാരക്കേസ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന മറിയം റഷീദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. വര്‍ഷങ്ങളോളം പിന്തുടര്‍ന്ന ചാരക്കേസില്‍ നിന്നും വിമുക്തയാതിന്റെ ആശ്വാസത്തിനൊപ്പം ഈ സമയങ്ങളില്‍ നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും അവര്‍ പറയുന്നു. കേരള പോലീസിനും ഐബിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ മറിയം...
യുവതലമുറയുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ് അമിതഭാരം. ശരീരഭാരം മൂലം വിഷമിക്കുന്നവരാണെ നിങ്ങള്‍ എന്നാല്‍ ഇനി വിഷമിക്കണ്ട. അമിതഭാരം കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അല്‍പം ഒന്നു മാറ്റിയാല്‍ മതിയെന്ന് പുതിയ പഠനം. സറെ സര്‍വകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു...
ചന്ദ്രനില്‍ ആദ്യമായി കാല് കുത്തിയ നീല്‍ ആംസ്ട്രോങിന്റെ ജീവിതകഥ പറയുന്ന 'ഫസ്റ്റ് മാന്‍' ട്രെയിലര്‍ പുറത്ത്. റയാന്‍ ഗോസ്ലിങാണ് ആംസ്ട്രോങിന്റെ വേഷത്തില്‍ എത്തുന്നത്. ലാ ലാ ലാന്‍ഡിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ ഡാമിയന്‍ ചസല്ലെയാണ് സംവിധാനം.
ജേസണ്‍ ക്ലാര്‍ക്, ക്ലയര്‍ ഫോയ്, കെയ്ലി ചാന്‍ഡ്ലെര്‍,...
ബെയ്ജിങ്: കുഞ്ഞുങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നയം ചൈന പിന്‍വലിച്ചേക്കുമെന്ന് സൂചന. വര്‍ഷങ്ങളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത ചൈനീസ് ഔദ്യോഗിക മാധ്യമമാണ് പുറത്തു വിട്ടത്. ലോകമാകെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ നയമായിരുന്നു 1979ല്‍ ചൈന നടപ്പിലാക്കിയ ഒറ്റക്കുട്ടി നയം....
കൊച്ചി: നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്ന ഇന്നത്തെ യുവതലമുറ തൃശൂര്‍ സ്വദേശിനി ഹനാന്‍ എന്ന പെണ്‍കുട്ടിയെ കണ്ടുപഠിക്കണം. ജീവിതപ്രരാബ്ധങ്ങളില്‍ തളരാതെ അതിനോട് പടവെട്ടി ഒരുപിടി സ്വപ്‌നങ്ങളുമായി ജീവിതമാകുന്ന തോണി തുഴയുകയാണ് ഈ കോളേജ് വിദ്യാര്‍ഥിനി. പാലാരിവട്ടം തമ്മനം ജംഗ്ഷനിലെ വൈകുന്നേരങ്ങളിലെ പതിവ് കാഴ്ചയാണ്...