Tag: lelam 2

ലേലം 2 ചാക്കോച്ചിയായി സുരേഷ് ഗോപിയും കൊച്ചു ചാക്കോച്ചിയായി ഗോകുല്‍ സുരേഷും

കൊച്ചി: സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായിരുന്നു ലേലം. ലേലത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ചാക്കോച്ചിയായി സുരേഷ് ഗോപിയും കൊച്ചു ചാക്കോച്ചിയായി മകന്‍ ഗോകുല്‍ സുരേഷും എത്തുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ലേലത്തിന്റെ രണ്ടാം...

വീണ്ടും വരുന്നു ആനക്കാട്ടില്‍ ചാക്കോച്ചി……ലേലം 2വിന്റെ ചിത്രീകരണം സെപ്തംബറില്‍

കൊച്ചി:ആനക്കാട്ടില്‍ ചാക്കോച്ചിയാകാന്‍ സുരേഷ് ഗോപി വീണ്ടും ഒരുങ്ങി കഴിഞ്ഞു. ലേലം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം. നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ ഹീറോയായി തിളങ്ങിയ സുരേഷ്...

ആനക്കാട്ടില്‍ ചാക്കോച്ചിയ്‌ക്കൊപ്പം അഭിനയിക്കാന്‍ നിങ്ങള്‍ക്കും അവസരം

ലേലം 2വില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി നതന്നെ എത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ലേലത്തിന് രണ്ടാം ഭാഗം ഒരുങ്ങന്നതായി നേരത്തെയും വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന സുരേഷ് ഗോപിയെ പുറത്താക്കി എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമാകരിയര്‍ അവസാനിച്ചുവെന്നും...

ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി മോഹന്‍ലാല്‍? ചിത്രത്തിലെ താരനിരയില്‍ വമ്പന്‍ അഴിച്ചുപണി

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ലേലത്തിന്റെ രണ്ടാംഭാഗം വരുന്നത് വലിയ ചര്‍ച്ചയായിരിന്നു. ഇപ്പോഴിതാ അതിലും വലിയ ചര്‍ച്ചയായിരിക്കുകയാണ് ലേലം 2വിലെ താരനിര്‍ണം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ രചന രണ്‍ജി പണിക്കര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. താരനിര്‍ണയത്തില്‍ വലിയ സര്‍പ്രൈസുകള്‍ ഉണ്ടായേക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. ലേലത്തിന്റെ...
Advertismentspot_img

Most Popular