Tag: Latest news

ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കും. ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടാനാണു സാധ്യത. റെഡ് സോണുകള്‍ പുനര്‍നിര്‍ണയിക്കും. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാനഘട്ടം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് പ്രഖ്യാപിക്കും....

അഭ്യൂഹങ്ങള്‍ക്ക് വിട: കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍

ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍. ദ് കൊറിയന്‍ സെന്‍ട്രന്‍ ന്യൂസ് ഏജന്‍സിയാണ് (കെസിഎന്‍എ) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സന്‍ചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് സൂചന. കഴിഞ്ഞ...

രണ്ട് ജില്ലകളില്‍ 10 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 80 ആയി

പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി. അതിനിടെ...

ഇന്ന് ഒരു ട്രെയിൻ, നാളെ 5 എണ്ണം; അതിഥി തൊഴിലാളികൾ ഒടുവിൽ നാട്ടിലേക്ക്…

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് പുറപ്പെടും. ആലുവയിൽ നിന്ന് ഒഡിഷയിലേക്ക് ആദ്യ സർവീസ്. ഒരു ട്രെയിനിൽ 1,200 പേരെ കൊണ്ടുപോകും. നാളെ 5 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സ്‌റ്റേഷനുകളില്‍നിന്നും സര്‍വീസ്...

കേരളത്തില്‍ പൊതുഗതാഗതം ഉടന്‍ ഉണ്ടാവില്ല; ഇളവുകള്‍ കേന്ദ്രം നിര്‍ദേശത്തിനനുസരിച്ച്

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തുന്നത് കേന്ദ്ര നിര്‍ദേശം അനുസരിച്ചെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര നിര്‍ദേശം വരുന്നത് എങ്ങനെയെന്ന് മൂന്നാം തീയതി വരെ പരിശോധിക്കും. അതിന് ശേഷമാകും തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമാണെന്നും ഇളവുകള്‍ വരുത്തുന്നതില്‍ കേന്ദ്ര തീരുമാനത്തില്‍...

മടങ്ങിപ്പോകാന്‍ താല്‍പര്യമില്ല, ഇന്ത്യയില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്ന് യുഎസ് പൗരന്മാര്‍

ന്യൂയോര്‍ക്ക്: യുഎസിലെ കോവിഡ് കേസുകള്‍ 10 ലക്ഷം കടന്നതിനു പിന്നാലെ അങ്ങോട്ടു പോകാനിരുന്ന പൗരന്മാര്‍ ഇന്ത്യയില്‍ തന്നെ തുടരാന്‍ താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി അസി. സെക്രട്ടറി ഇയാന്‍ ബ്രൗണ്‍ലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....

ജോയ് അറയ്ക്കലിൻറെ മരണം ആത്മഹത്യ; 14-ാം നിലയിൽ നിന്ന് ചാടിയതെന്ന് പൊലീസ്

ദുബായിൽ മലയാളി വ്യവസായി ജോയ് അറയ്ക്കലിൻറെ മരണം ആത്മഹത്യയെന്നു ദുബായ് പൊലീസ്. ബിസിനസ് ബേയിലെ കെട്ടിടത്തിൻറെ പതിനാലാം നിലയിൽ നിന്നും ചാടിയാണ് ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്തതെന്നു പൊലീസ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യയെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ്...

കണ്ണൂരില്‍ ജനം റോഡില്‍; വാഹനങ്ങളുടെ നീണ്ട നിര; അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍: കേരളത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കണ്ണൂര്‍ ജില്ലയില്‍ ആണ്. എന്നാല്‍ പൂര്‍ണമായി അടച്ചിട്ട കണ്ണൂരില്‍ ലോക്ഡൗണ്‍ ലംഘിച്ച് ജനം റോഡില്‍ ഇറങ്ങിയെന്ന വാര്‍ത്തയാണ് ഇന്ന് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്. ചൊവ്വാഴ്ച രാവിലെ റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിര...
Advertismentspot_img

Most Popular

G-8R01BE49R7