Tag: landon

ലണ്ടണില്‍ ഒളിവില്‍ കഴിയുന്ന മല്ല്യ ഉപയോഗിക്കുന്നത് ‘സ്വര്‍ണ്ണ കക്കൂസ്’!!!

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ പറ്റിച്ച് കടന്നു കളഞ്ഞ മദ്യരാജാവ് വിജയ് മല്ല്യ ലണ്ടണില്‍ ഒളിവ് ജീവിതം നയിക്കുന്നത് ആഡംബരമായി. മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 17 ബാങ്കുകളോട് മുതലും പലിശയുമടക്കം 9,000 കോടി ബാദ്ധ്യതയാണുള്ളത്. എങ്കിലും ലണ്ടനിലെ റീജന്റ് പാര്‍ക്കിലുള്ള...

നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാര്‍; വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത ശേഷം രാജ്യം വിട്ട വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെത്തി നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് കാട്ടി മല്യ ഇന്ത്യന്‍ അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍...

‘എന്റെ പേരില്‍ കുറെ പഴയ കാറുകളും ചില്ലറ ആഭരണങ്ങളുമുണ്ട്.. സമയവും സ്ഥലവും പറഞ്ഞാല്‍ ഞാന്‍ തന്നെ അത് എത്തിച്ചു തരാം; കോടതി ഉത്തരവിനെ പരിഹസിച്ച് വിജയ് മല്യ

വായ്പ തട്ടിപ്പ് കേസില്‍ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയ ലണ്ടനിലെ കോടതി ഉത്തരവിനെ പരിഹസിച്ച് വിജയ് മല്യ. ' ''എന്റെ പേരിലുള്ള സ്വത്തുക്കള്‍ അവര്‍ക്ക് കൈമാറാന്‍ ഞാന്‍ ഒരുക്കമാണ്, ഫോര്‍മുല വണ്‍ കാര്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം റോയിട്ടേഴ്‌സിന് പറഞ്ഞു. ''എന്റെ...

ലണ്ടനില്‍ നിന്ന് മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം വിളിക്കും; ഫെഫ്കയുടെ യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തത്. ദീലിപിനെ തിരിച്ചെടുത്തത് പുനപരിശോധിക്കണമെന്നും എക്സിക്യൂട്ടിവ് വിളിക്കണമെന്നും ആവശ്യപ്പെട്ട് രേവതിയടക്കം മൂന്നു നടിമാര്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ലണ്ടനില്‍ ഷൂട്ടിങ്ങിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം വിമന്‍ സിനിമാ കലക്ടീവുമായി ചര്‍ച്ച നടത്തും. അതേസമയം...

രാജകീയ വിവാഹത്തിന് സാക്ഷിയാകാന്‍ രാജാവിന്റെ മകനും; ലാലേട്ടന്‍ ലണ്ടണില്‍

ലണ്ടന്‍: ലണ്ടന്‍ ഒളിപിക്സ് നടന്നപ്പോള്‍ സാന്നിധ്യമായ മോഹന്‍ലാല്‍ ഇത്തവണ രാജകീയ വിവാഹത്തിനും സാക്ഷിയാകുന്നു. പുതിയ സിനിമയുടെ ഷൂട്ടിങിനായി ലണ്ടനില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബുധനാഴ്ച ആരംഭിച്ച റംസാന്‍ വ്രതത്തിന് ആശംസകള്‍ നേരാന്‍ താരം സോഷ്യല്‍മീഡിയയില്‍ എത്തിയപ്പോള്‍ ലണ്ടനില്‍ നിന്നുള്ള ചിത്രവും പങ്കുവെയ്ക്കാന്‍ താരം മറന്നില്ല. ഹാരിയുടെയും മേഗന്‍...

കട്ടപ്പ ഇനി ലണ്ടണിലെ വാക്‌സ് മ്യൂസിയത്തിലും

എസ് എസ് രാജമൗലിയുടെ ബാഹുബലി സിനിമയില്‍ ബാഹുബലിയെപ്പോലെ തന്നെ പ്രേഷക ഹൃദയം കീഴടക്കിയ കഥാപാത്രമാണ് കട്ടപ്പ. മഹിഷ്മതി സാമ്രാജ്യത്തിന്റെ പടത്തലവനായ കട്ടപ്പയെ അവതരിപ്പിച്ചത് സത്യരാജ് എന്ന അതുല്യ നടനാണ്. ഏറെ ശ്രദ്ധ നേടിയ കട്ടപ്പ ഇനി മദാം തുസാഡ്‌സിലും കാണും മെഴുകു പ്രതിമയായി. ആദ്യമായാണ്...

വാടകയ്ക്ക് പകരം വീട്ടുടമസ്ഥനുമായി സെക്‌സ്; രണ്ടര ലക്ഷത്തോളം യുവതികള്‍ ‘റെന്റ് ഫോര്‍ സെക്‌സില്‍’ !!!

ബ്രിട്ടണിലെ 'റെന്റ് ഫോര്‍ സെക്‌സി'നെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തള്‍ വന്നിരിന്നു. എന്നാല്‍ വാടക നല്‍കുന്നതിന് പകരമായി ബ്രിട്ടനിലെ രണ്ടരലക്ഷത്തോളം യുവതികള്‍ വീട്ടുടമയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ സെക്സിലേര്‍പ്പെടാറുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. റെന്റ് ഫോര്‍ സെക്സ് എന്ന ട്രെന്‍ഡിനെ കുറിച്ചുള്ള വിശദമായിതന്നെ ഡോക്യുമെന്ററിയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ബിബിസി റിപ്പോര്‍ട്ടര്‍...

അടിവസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള അലമാരയ്ക്കായി ബെക്കാമും ഭാര്യയും ചെലവഴിച്ചത് 51 ലക്ഷം രൂപ!!! താരത്തിന്റെ ധൂര്‍ത്തിനെ വിമര്‍ശിച്ച് ആരാധകര്‍

ലണ്ടന്‍: പണം കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ ധൂര്‍ത്തും കൂടും. എന്നാല്‍ ഇത് കുറച്ച് അധികമായിപ്പോയി. അതേ പറഞ്ഞു വരുന്നത് താരദമ്പതികളായ മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍താരം ഡേവിഡ് ബെക്കാമിന്റെയും ഭാര്യ വിക്ടോറിയ ബെക്കാമിന്റെയും കാര്യമാണ്. കയ്യില്‍ കുറേ പണമുണ്ടെന്നും കരുതി ബെക്കാം ദമ്പതികള്‍ ഇങ്ങനെ ധൂര്‍ത്തടിക്കാമോ എന്നാണ് ആരാധകര്‍...
Advertismentspot_img

Most Popular