സന്നിധാനം: ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വനിതാ മാധ്യമപ്രവര്‍ത്തക പോലീസ് വേഷത്തില്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയാണ് പോലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും ജാക്കറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പോലീസുകാരുടെ വലയത്തില്‍ സന്നിധാനത്തേക്ക് പോകുന്നത്. നീലിമല വഴിയാണ് ഇവര്‍ പോകുന്നത്....
കോഴിക്കോട്: സ്ത്രീപ്രവേശന വിഷയം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന്റെ പേരില്‍ യുവതിയെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന യുവതിയ്ക്കെതിരെയാണ് മാനേജ്മെന്റ് നടപടിയെടുത്തതെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട്ടെ ഒരു ക്ഷേത്രത്തില്‍...
പമ്പ: പ്രതിഷേധത്തെ മറികടന്ന് പൊലീസ് സംരക്ഷണത്തില്‍ ദര്‍ശനത്തിന് പോയ ആന്ധ്ര സ്വദേശിനിയും കുടുംബവും മടങ്ങുന്നു. നാല്‍പത്തഞ്ച് വയസ്സുള്ള മാധവിയും കുടുംബവുമാണ് സന്നിധാനത്തേക്ക് തിരിച്ചത്. എന്നാല്‍ ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്മാറിയതോടെയാണ് ഇവര്‍ പമ്പയിലേക്ക് മടങ്ങിയത്. സന്നിധാനത്തേക്ക് പുറപ്പെട്ടെങ്കിലും പമ്പയില്‍ സംഘര്‍ഷം രൂപപ്പെട്ടതിനെ...
ന്യൂഡല്‍ഹി: ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ണായക വിധി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.
അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള...
തിരുവനന്തപുരം: പ്രേമംനടിച്ച് യുവതിയെ വശത്താക്കി സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ അരങ്ങാട്ട് പറമ്പ് ഐശ്വര്യ വീട്ടില്‍ അനി എന്ന അനീഷി(38) നെയാണ് തിരുവനന്തപുരത്തുനിന്ന് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍മാരായ യുവതികളുമായി...
തിരുവനന്തപുരം: ഗര്‍ഭിണിയെ ഭര്‍ത്താവിനൊപ്പം വനിതാ പോലീസില്ലാതെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതു വിവാദമാകുന്നു. നാട്ടുകാരില്‍ ചിലരുടെ എതിര്‍പ്പിനിടയ്ക്കാണ് ശ്രീകാര്യം പോലീസിന്റെ ഈ നടപടി. ഭര്‍ത്താവ് മദ്യപിച്ചു വാഹനമോടിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. കസ്റ്റഡിയിലെടുത്ത സ്‌കൂട്ടര്‍ പോലീസുകാരിലൊരാള്‍ സ്‌റ്റേഷനിലേക്ക് ഓടിച്ചുപോയത് ഹെല്‍മെറ്റ് ധരിക്കാതെയാണ്. സംഭവം വിവാദമായതോടെ ശ്രീകാര്യം എസ്.ഐ.യോട്...