Tag: kuthiran

കുതിരാൻ തുരങ്കത്തിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്ന് തുരങ്കം നിർമിച്ച കരാർ കമ്പനി

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടത് തുരങ്കത്തിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്ന് തുരങ്കംനിർമിച്ച കരാർകമ്പനി പ്രഗതി. ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ല് താഴേക്കുവീഴാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. തുരങ്കത്തിനുള്ളിൽ നേരിയകനത്തിൽ സിമന്റ് മിശ്രിതം സ്പ്രേചെയ്ത ഭാഗങ്ങളിലാണ് ചോർച്ച രൂപപ്പെട്ടിട്ടുള്ളത്. ഉരുക്കുപാളികൾ ഘടിപ്പിച്ച് ഒരുമീറ്റർ കനത്തിലുള്ള...

കുതിരാനില്‍ വീണ്ടും ഗതാഗതക്കുരുക്ക്

വടക്കഞ്ചേരി: ഗതാഗതത്തിനായി തുറന്ന വടക്കഞ്ചേരി- മണ്ണുത്തി പാതയിലെ കുതിരാൻ തുരങ്കം കാണാൻ സന്ദർശകരുടെ വരവ് ക്രമാതീതമായതോടെ തുരങ്കത്തിലും ഗതാഗതക്കുരുക്ക്. തുരങ്കത്തിലേക്കുള്ള പ്രവേശന റോഡിൽ ആളുകൾ വാഹനങ്ങൾ നിർത്തിത്തുടങ്ങിയതോടെയാണ് കുരുക്ക് രൂപപ്പെട്ടു തുടങ്ങിയത്. തുരങ്കത്തിലേക്ക് പ്രവേശിച്ചവർ വാഹനം വളരെ പതുക്കെ ഓടിക്കാനും കൂടി തുടങ്ങിയതോടെ തുരങ്കത്തിനുള്ളിൽ വാഹനങ്ങളുടെ...

കുതിരാന്‍ ടണല്‍ നിര്‍മ്മാണത്തിലും ചൈനീസ് പങ്കാളിത്തം; ചൈനീസ് കമ്പനിള്‍ക്കുള്ള നിരോധനം ആറുവരി പാത നിര്‍മാണത്തെയും ബാധിച്ചേക്കും

തൃശൂര്‍: ചൈനീസ് കമ്പനിള്‍ക്കുള്ള നിരോധനം കുതിരാനെയും ആറുവരി പാത നിര്‍മാണത്തെയും ബാധിച്ചേക്കും. ആറുവരി പാതയും ടണലും നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയിലുള്ള ചൈനീസ് പങ്കാളിത്തമാണു പ്രശ്‌നം. ദേശീയപാത നിര്‍മാണത്തില്‍ പങ്കുള്ള ചൈനീസ് കമ്പനികളെ വിലക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണു വ്യക്തമാക്കിയത്. മണ്ണുത്തി - വടക്കഞ്ചേരി ആറുവരിപാതയുടെ...

കുതിരാൻ തുരങ്കത്തിലൂടെ കുതിക്കാൻ ഇനി 50 ദിവസം

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം പുനരാരംഭിച്ചതോടെ കുതിരാൻ തുരങ്കത്തിനുള്ളിലെ ജോലികളും ഉടൻ പുനരാരംഭിക്കുമെന്നു പ്രതീക്ഷ. 90 ശതമാനം ജോലികളും പൂർത്തിയാക്കിയ ആദ്യ തുരങ്കം 50 ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കാനാണ് ഉന്നതതല തീരുമാനം. തെക്കുഭാഗത്തെ തുരങ്കം തുറന്നുകൊടുത്താൽ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം ആരംഭിക്കും. നിലവിലുള്ള റോഡിന്റെ...

കുരുക്കില്‍പ്പെടാതെ ഇനി കുതിരാന്‍ കടക്കാം

കുതിരാന്‍: പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അന്ത്യശാസനത്തിന് ഫലം കണ്ടു തുടങ്ങി. സംസ്ഥാനത്തെ സുപ്രധാന ദേശീയ പാതയായ കുതിരാനില്‍ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു തുടങ്ങി. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനായി മന്ത്രി കരാര്‍ കമ്പനിക്കു നല്‍കിയ സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്. മിന്നല്‍വേഗത്തില്‍ നടത്തിയ നിര്‍മാണം കൊണ്ട് പാത...
Advertismentspot_img

Most Popular

G-8R01BE49R7