Tag: kunjalikutty

കോണ്‍ഗ്രസില്‍ നടക്കുന്ന കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ്,ബി.ജെ.പിക്കെതിരെ സര്‍ക്കാര്‍ രൂപീകരിക്കലാണ് പ്രാധാന്യമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപത്തെ നിസാരവത്കരിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്ന കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്നും ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് മുന്നണി ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനാണ് മുന്നണി ഊന്നല്‍ കൊടുക്കേണ്ടത്. കൂടുതല്‍...

കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും, കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടിക്കും നന്ദി പറഞ്ഞ് മാണി

കോട്ടയം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് നന്ദി പറഞ്ഞ് കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി. കുഞ്ഞാലിക്കുട്ടിക്കും കോണ്‍്ഗ്രസിനും നന്ദിയെന്നായിരുന്നു മാണിയുടെ വാക്കുകള്‍. ഇത്തരത്തിലൊരു തീരുമാനമെടുത്തത് യുഡിഎഫിനെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസില്‍ എതിര്‍പ്പുയരുന്നതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കെഎം മാണി പറഞ്ഞു നാളെ തന്നെ...

ഇത് കമ്യൂണിസമല്ല, കമ്യൂണലിസമാണ്: കെ.സുധാകരന്റ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി എത്തി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിനുറുക്കിയ സിപിഎമ്മിന് ഇനി ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെക്കുറിച്ചു മിണ്ടാന്‍ സാധിക്കില്ലെന്നും, സിപിഎം നടപ്പാക്കുന്നതു കമ്യൂണിസമല്ല കമ്യൂണലിസമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര...
Advertismentspot_img

Most Popular