Tag: kottayam

കോട്ടയം ജില്ലയില്‍ സ്ഥിതി ആശങ്കാജനകം; ഇന്ന് കോവിഡ് ബാധിച്ച 29 പേരില്‍ 27 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്. ഒമാന്‍, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നെത്തിയവരാണ് മറ്റു രണ്ട് പേര്‍. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അതിരമ്പുഴ,വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍നിന്നാണ്. ആറു പേര്‍ വീതമാണ് രണ്ടിടത്തും രോഗബാധിതരായത്. ചങ്ങനാശേരി...

ഇന്നും ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് തിരുവനന്തപുരത്ത് തന്നെ, രണ്ടാമത് കോട്ടയം, മൂന്നാമത് മലപ്പുറം

തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്ക്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122...

ആശങ്ക വർദ്ധിക്കുന്നു; കോട്ടയം ജില്ലയില്‍ ഇന്ന്‌ 118 പേര്‍ക്കു കൂടി കോവിഡ്; ഇതില്‍ 113 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം :ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് കൊവിഡ്; 50-ഓളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തിൽ

ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലെ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 13 പേര്‍ക്കാണ് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 130 ആരോഗ്യപ്രവര്‍ത്തകരും നിലവിൽ ഇവിടെ നിരീക്ഷണത്തിലാണ്. ഇതിൽ 50 ഡോക്ടര്‍മാരും ഉൾപ്പെടുന്നു.. കൂടുതൽ...

കോട്ടയം ജില്ലയില്‍ ഇന്ന് 59 പേര്‍ക്കു കൂടി കോവിഡ്; ഇതില്‍ 49 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ഇന്ന് (ജൂലൈ 27) കോട്ടയം ജില്ലയില്‍ 59 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 49 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ ഒന്‍പതു പേരും വിദേശത്തുനിന്നു വന്ന ഒരാളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍...

ലൈറ്റ് ഓഫ് ചെയ്ത് വാഹനങ്ങള്‍ എത്തി; വന്‍ പൊലീസ് സന്നാഹം; കോട്ടയത്ത് പ്രതിഷേധനത്തിനിടെ അര്‍ധരാത്രിയില്‍ മൃതദേഹം സംസ്‌കരിച്ചത് നാടകീയമായി

കോട്ടയം ജില്ലയില്‍ കോവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് രാത്രി നടന്നത് നാടകീയ നീക്കങ്ങള്‍. മൃതദേഹം മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ സംസ്കരിക്കുന്നതിനെച്ചൊല്ലി ഉച്ച കഴിഞ്ഞ് രണ്ടരയോടെ ജനകീയ പ്രതിഷേധം നീണ്ടതു നാലര മണിക്കൂറോളം. മുൻ നഗരസഭാ ജീവനക്കാരൻ ചുങ്കം സിഎംഎസ്...

കോവിഡ് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു; പള്ളിയും ശ്മശാനവും ഉണ്ടായിട്ടും നഗരസഭയുടെ ശ്മശാനത്തിലേക്ക് കൊണ്ടുവരുന്നതെന്തിനെന്ന് നാട്ടുകാര്‍

കോട്ടയം മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്. ശ്മശാനത്തിന്റെ കവാടം അടച്ചുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഇന്ന് രാവിലെയാണ് ഔസേപ്പ് ജോര്‍ജ് മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍...

കലക്ടർ, എസ്പി ക്വാറന്റീനിൽ; കോട്ടയത്ത് ആശങ്കയായി

കോട്ടയം: കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ കോട്ടയം ജില്ലയിൽ ആശങ്ക വർധിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് വനിതാ പിജി ഡോക്ടർമാർക്കും കെഎസ്ആർടിസി ഡ്രൈവർക്കും ഉൾപ്പെടെ 50 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. വൈക്കം കെഎസ്ആർടിസി...
Advertismentspot_img

Most Popular

G-8R01BE49R7