ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലി തുടരുന്നതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌ക്കര്‍. മിഡ് ഡെ ദിനപത്രത്തിലെഴുതിയ കോളത്തിലാണ് ഗവാസ്‌ക്കര്‍ കോലിക്കെതിരെയും അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന സെലക്ഷന്‍ കമ്മിറ്റിക്കെതിരെയും കടുത്ത ഭാഷയില്‍...
മുംബൈ: നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐയുടെ താല്‍ക്കാലിക അധ്യക്ഷന്‍ വിനോദ് റായ്. ലോകകപ്പ് തോല്‍വിയെക്കുറിച്ച് ഇന്ത്യന്‍ ടീമിനോട് വിശദീകരണം തേടില്ലെന്നും വിനോദ് റായ് പറഞ്ഞു.
കിരീടസാധ്യതയില്‍ ഏറെ മുന്നിലുണ്ടായിരുന്ന ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍...
അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ടീമില്‍ തുടരുമെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആവശ്യ പ്രകാരമാണ് ധോണി വിരമിക്കല്‍ തീരുമാനം നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന ലോകകപ്പ് കഴിഞ്ഞാലുടന്‍ ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു....
മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി തന്നെ മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാകും. പര്യടനത്തിന് ഇല്ലെന്ന് എം.എസ്. ധോണി അറിയിച്ചതിനാല്‍ യുവതാരം ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തി. ഫാസ്റ്റ് ബോളര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ഏകദിന,...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം പങ്കിട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ കാണാതെ പുറത്തായതല്ല ഇപ്പോള്‍ ഇന്ത്യന്‍ ടീം ആരാധകരുടെ നിരാശ. ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളാണ്. സംഭവം ഇന്ത്യ...
ലണ്ടന്‍: ഐ.സി.സി.യുടെ ലോകകപ്പ് ഇലവനില്‍ വിരാട് കോലിയും ധോനിയുമില്ല.. ടീമില്‍ ഇടം നേടിയത് രണ്ട് ഇന്ത്യക്കാര്‍. ഐ.സി.സി.യുടെ ലോകകപ്പ് ഇലവനില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോ മുന്‍ നായകന്‍ എം. എസ്. ധോനിയോ ഇല്ല. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ടീമില്‍...
ലോകകപ്പില്‍ സെമിയില്‍ തോറ്റു പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ. ടീമിന്റെ മുഖ്യ പരിശീലകന്‍ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫിലേക്ക് ബിസിസിഐ ഉടന്‍ പുതിയ അപേക്ഷ ക്ഷണിക്കും. നിലവിലെ പരിശീലക സംഘമായ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച്...
ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിരാട് കോഹ്ലിയെ മാറ്റണമെന്നതാണ് ഏറ്റവും പുതുതായി ഉയരുന്ന ആവശ്യം. കോഹ്ലിക്കെതിരേ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. രഞ്ജി താരമായ വസീം ജാഫറിന്റെ ട്വീറ്റാണ് ആദ്യം പുറത്തുവന്നത്.'കോലിയെ മാറ്റി...