Tag: kodiyeri

നമ്മുടെ കണ്ണില്‍ ഒരു ഈച്ച കുത്താന്‍ വന്നാല്‍ നമ്മള്‍ ഓടിക്കും;അത് ആളുകളോടും ചെയ്താല്‍ മതിയെന്ന് കോടിയേരി

മലപ്പുറം: പാര്‍ട്ടി പ്രവര്‍ത്തകരെ ആരെങ്കിലും ഇങ്ങോട്ടേക്ക് ആക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങോട്ടേക്ക് ആരേയും ആക്രമിക്കാന്‍ പോകേണ്ടെന്നാണ് നമ്മുടെ തീരുമാനം. നമ്മുടെ കണ്ണില്‍ ഒരീച്ച കുത്താന്‍ വന്നാല്‍ നമ്മള്‍ അതിനെ ഓടിക്കും. ഇങ്ങോട്ടേക്ക് വരുന്ന ആളുകളോടും...

ബിജെപി ഇളിഭ്യരായി; അവര്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു: കോടിയേരി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ ആര്‍എസ്എസിനെയും ബിജെപിയേയും വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതോടുകൂടി ബിജെപി നേതൃത്വം പരിഭ്രാന്തരും ഇളിഭ്യരുമായി മാറിയെന്ന് കോടിയേരി പരിഹസിച്ചു. ആ ജാള്യം മറയ്ക്കാനാണ് ഇപ്പോള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും കേരളത്തെ കൊണ്ടുപോകാന്‍ അവര്‍...

വീട്ടിലെ ഗേറ്റ് എപ്പോള്‍ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതി.., ശബരിമലയില്‍ ഇടപെടേണ്ടെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ആചാരസംരക്ഷകനായി പ്രവര്‍ത്തിച്ച തന്ത്രി നടയടച്ചതിനെ വിമര്‍ശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതിയെന്ന് ശോഭ സുരേന്ദ്രന്‍. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതി. ശബരിമലയില്‍ ഇടപെടേണ്ട എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ...

സ്വയം ബോധ്യമുള്ള വനിതകള്‍മാത്രം പങ്കെടുത്താല്‍ മതി; വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും കോടിയേരി

തിരുവനന്തപുരം: വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാരിന്റെ പിന്തണയോടെ വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍എസ്എസിന്റെ നിലപാട് തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വനിതാ മതിലിന് സര്‍ക്കാര്‍ പിന്തുണ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ. സര്‍ക്കാരിന്റെ...

മുകേഷിനെതിരായ പീഡന ആരോപണത്തില്‍ കോടിയേരിയുടെ പ്രതികരണം

തിരുവനന്തപുരം: നടനും സിപിഐഎം എംഎല്‍എയുമായ മുകേഷിനെതിരെ ടെസ് ജോസഫെന്ന യുവതി ഉന്നയിച്ച പരാതി നിയമപരമായി പരിശോധിക്കട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നാണ് മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ പി.കെ ശ്രീമതി പ്രതികരിച്ചത്. അതേസമയം മുകേഷിനെതിരായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിപിഐഎം കൊല്ലം...

ഇന്നലെ ദുരുദ്ദേശ്യം; ഇന്ന് ഇച്ഛാശക്തി ..!! കന്യാസ്ത്രീകളുടെ സമരത്തില്‍ നിലപാട് മാറ്റി കോടിയേരി

തിരുവനന്തപുരം: പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരത്തില്‍ നിലപാടു മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണെന്ന് കോടിയേരി പറഞ്ഞു. സമരത്തിലൂടെ തെളിഞ്ഞതു കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ്. സമരത്തെ ഹൈജാക്ക് ചെയ്യാന്‍ സിപിഎം...

കന്യാസ്ത്രീ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കുന്നു: കോടിയേരി

തിരുവനനന്തപുരം: ജലന്ധര്‍ ബിഷബിന്റെ പീഡനത്തില്‍ കന്യാസ്ത്രീ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സത്യാഗ്രഹത്തെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്‍തുണയ്ക്കുന്നുണ്ട്. സമരത്തിന്റെ മറവില്‍ എല്‍...

ഏത് ഉന്നതനേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് മുന്‍കാല അനുഭവം ഉണ്ടല്ലോ..!! കന്യാസ്ത്രീ പീഡനക്കേസില്‍ കോടിയേരി പറയുന്നു

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ പോലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം സംബന്ധിച്ച് സര്‍ക്കാരിനെതിരെ ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. വിശദമായ അന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് കുറ്റവാളികളെ നിയമത്തിനുമുന്നില്‍...
Advertismentspot_img

Most Popular