തിരുവനന്തപുരം: കൊവിഡ്-19 കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാതൃകകള്‍ വീഡിയോകളിലൂടെ അവതരിപ്പിച്ച് കിംസ്‌ഹെല്‍ത്ത് നാല് സമ്മാനങ്ങള്‍ കരസ്ഥമാക്കി. കൊവിഡ് കാലത്ത് ആരോഗ്യപരിരക്ഷാ മേഖലയില്‍ സുരക്ഷിതമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുന്നതിനായി കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍സ് (സി.എ.എച്ച്.ഒ) സംഘടിപ്പിച്ച ദേശീയ തല ഓണ്‍ലൈന്‍ മത്സരത്തിലാണ് കിംസ്‌ഹെല്‍ത്ത് സമ്മാനങ്ങള്‍...
തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയില്‍ കിംസ്‌ഹെല്‍ത്തില്‍ എത്തിച്ച ആന്ധ്ര സ്വദേശിയായ യുവതിയെ എക്‌മോ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയിന്‍ ഓക്‌സിജനേഷന്‍) എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ രക്ഷപ്പെടുത്തി.
തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിശാഖപട്ടണം സ്വദേശിയായ ഇരുപത്തേഴുകാരി ഗര്‍ഭസംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുു....
തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ 42 വയസ്സുള്ള രോഗിയുടെ അപ്രതീക്ഷിത മരണത്തെ സംബന്ധിച്ച് ചില ഓൺലൈൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആശുപത്രി അധികൃതർ. കിംസ് ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ആശുപത്രി അധികൃതർ പറയുന്നത് ഇങ്ങനെ.
ഇരു വൃക്കയിലും ഉള്ള കല്ലുകളുടെ ചികിത്സക്കായി...