Tag: khushbu

സങ്കികള്‍ മങ്കികള്‍..!!! ഖുശ്ബുവിന്റെ ട്വീറ്റ് വൈറല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ചലച്ചിത്രതാരം ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ വീണ്ടും വൈറല്‍. 2019 ഒക്ടോബറില്‍ പോസ്റ്റു ചെയ്ത ആറാം ഇന്ദ്രിയം ഇല്ലാത്ത മങ്കികളെ പോലെയാണ് സങ്കികള്‍ എന്ന ട്വീറ്റും ബി.ജെ.പി. നട്ടെല്ലില്ലാത്ത ഭീരുക്കളുടെ പാര്‍ട്ടിയാണെന്നുള്ള ട്വീറ്റും ഹെലികോപ്റ്ററില്‍ യാത്ര...

എല്ലാ അവസാനിപ്പിക്കാന്‍ ഞാനും തീരുമാനിച്ചു; ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് സിനിമാലോകം. ഞായറാഴ്ചയാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരം വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാരംഗത്തെ നിരവധി പേര്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ കടുത്ത വിഷാദത്തിലൂടെ...

വിജയ് വാങ്ങുന്ന പ്രതിഫലം കേട്ട് കണ്ണ്തള്ളി സിനിമാ ലോകം…ആദായനികുതി പിന്നെ എങ്ങനെ റെയ്ഡ് നടത്താതിരിക്കും?

തെന്നിന്ത്യൻ സൂപ്പർതാരം ദളപതി വിജയുടെ പ്രതിഫലത്തിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞദിവസം നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് വീണ്ടും വിധേയനായിരുന്നു. എന്നാൽ വിജയിക്ക് എതിരായുള്ള ഒരു തെളിവുകൾ പോലും കണ്ടെത്തുന്നതിൽ ആദായ നികുതി വകുപ്പ് പരാജയപ്പെടുന്നു. അധികാര ദുർവിനിയോഗം നടത്തിയെന്ന്...

ശബരിമലയില്‍ യുവതിപ്രവേശനം; കോണ്‍ഗ്രസിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലെന്ന് ഖുശ്ബു

ഇന്‍ഡോര്‍: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലെന്ന് നടിയും പാര്‍ട്ടി വക്താവുമായ ഖുശ്ബു. ഇരു നേതൃത്വങ്ങള്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളതെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ല. ഞങ്ങളെ സംബന്ധിച്ച്, സുപ്രീംകോടതിയുടെ പ്രായഭേദമന്യേ യുവതികളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി അന്തിമമാണ്. എന്നാല്‍ കേരളത്തിലെ...

ആര്‍ത്തവം ദൈവ സൃഷ്ടി; മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം, ഒരു മതവും സ്ത്രീകളുടെ പ്രാര്‍ഥനയ്ക്ക് തടസമാകരുത്: ഖുശ്ബു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ പിന്തുണച്ച് നടിയും കോണ്‍ഗ്രസ്സ് വക്താവുമായ ഖുശ്ബു. ഒരു മതവും സ്ത്രീകളുടെ പ്രാര്‍ത്ഥനയ്ക്ക് തടസ്സമാകരുതെന്ന് ഖുശ്ബു അഭിപ്രായപ്പെട്ടു. ശബരിമല ക്യാംപെയ്ന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുളള ക്യാംപെയ്ന്‍ നിങ്ങളെപോലുള്ളവര്‍...

നസ്രിയ ട്വീറ്റ് ചെയ്യ്തില്ല, പക്ഷേ ഖുശ്ബു റീ ട്വീറ്റ് ചെയ്യ്തു….

സിറിയയിലെ കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നസ്രിയയുടെ പേരില്‍ പോസ്റ്റ് റീട്വീറ്റ് ചെയ്ത് നടി ഖുശ്ബു.നടി നസ്രിയ നസീമിന്റെ ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുള്ളതായിരുന്നു അത്. സിറിയയിലെ കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത പോസ്റ്റാണ് ഖുശ്ബു ഫേക്ക് ആണെന്ന് അറിയാതെ റീട്വീറ്റ് ചെയ്തിരിക്കുന്നത്. പക്ഷേ നസ്രിയയ്ക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല....

എന്റെ കൈയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്… ഞങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ പോയത്.. ചില്ലിയുടെ മരണത്തില്‍ ദുഖം പങ്കുവെച്ച് ഖുശ്ബു!!

ചെന്നൈ: 'കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു'. 'എന്റെ കയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്'. വളര്‍ത്തുനായ ചില്ലിയുടെ മരണത്തില്‍ ദു:ഖം പങ്കുവെച്ച് നടി ഖുശ്ബു. നീയില്ലാത്ത നമ്മുടെ വീട് ഒരിക്കലും പഴയതുപോലെയാവില്ലെന്നും തങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ യാത്രയായതെന്നും ഖുശ്ബു ഫേസ്ബുക്കില്‍...

ഖുശ്ബുവിന്റെയും സുകന്യയുടെയും വീഡിയോ പുറത്ത്!!

പ്രമുഖ താരങ്ങളുടെ മുഖംമൂടി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വലിച്ചുകീറുമെന്ന ഭീഷണിയുയര്‍ത്തി മുന്നേറുന്ന സൂചിലീക്ക്‌സ് വാക്കുപാലിച്ചു. ഒരു പാര്‍ട്ടിക്കിടയില്‍ മദ്യപിച്ചു ലക്ക് കെട്ട് ഡാന്‍സ് കളിക്കുന്ന നടി ഖുശ്ബുവിന്റെയും സുകന്യയുടേയും വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന സൂചന സൂചിലീക്ക്‌സ് നല്‍കിയിരിന്നു. ഇതിനടനുബന്ധിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ തന്നെ...
Advertisment

Most Popular

കൊച്ചിയിലെ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജിൽ രണ്ട് പെൺകുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെൺകുട്ടികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലുള്ള ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട്...

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ...

വീണ്ടും ആന്ത്രാക്സ്; മൃഗങ്ങൾ കൂട്ടത്തോടെ ചത്തു; സംസ്ഥാനത്ത് പ്രതിരോധത്തിന് അടിയന്തര നടപടികൾ

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...