ആലപ്പുഴ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ കാട്ടൂർ സ്വദേശി മറിയാമ്മ (85) ആണ് മരിച്ചത്.ഇന്നലെയാണ് മരണം സംഭവിച്ചത്. മകൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
നേരത്തെ തിരുവനന്തപൂരത്തും ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസാ വര്‍ഗീസാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി
വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 62 പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍, ഇരിട്ടി സ്വദേശിയായ ഒരാള്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
തൃശൂര്‍ 25, പാലക്കാട് 1, മലപ്പുറം 10,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. 5 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. 27 പേരുടെ പരിശോധനാ...
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കു പിന്നാലെ, ക്വാറന്റീനിലിരിക്കുന്നവരുടെ വിവരശേഖരണം നടത്തുന്ന തദ്ദേശവകുപ്പിന്റെ മന്ത്രി എ.സി.മൊയ്തീനും കൈ കഴുകി. ഡേറ്റ തയാറാക്കുന്നത് തദ്ദേശവകുപ്പല്ലെന്നും ക്വാറന്റീനിലിരിക്കുന്നവരുടെ കാര്യത്തില്‍ എന്തുരഹസ്യമാണ് സൂക്ഷിക്കാനുള്ളതെന്നും മന്ത്രി എ.സി.മൊയ്തീന്‍ പ്രതികരിച്ചു.
അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്ലര്‍ വഴി കോവിഡ് വിവരശേഖരണം നടത്തുന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്താന്‍...