തിരുവനന്തപുരം: ഏപ്രില്‍ 16 : ലോകമെങ്ങും കൊറോണ വൈറസ് ബാധ പടരുന്നതിനിടെ സൈബര്‍ സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ടി ഗ്ലോബല്‍ കമ്പനിയായ സൈബര്‍ പ്രൂഫ്. സൈബര്‍ കുറ്റവാളികളും സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് ഹാക്കര്‍മാരും ഉള്‍പ്പെടെ സാഹചര്യം മുതലെടുക്കാനും നശീകരണ പ്രവര്‍ത്തനങ്ങള്‍...
നിങ്ങള്‍ കേരളത്തെ കണ്ടു പഠിക്കണം. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് തമിഴിലെ പ്രശസ്ത നിര്‍മാതാവ് എസ്.ആര്‍ പ്രഭു. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ മോചിതരാകുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമതാണ് കേരളം. ഇതിന്റെ...
ന്യൂഡല്‍ഹി: കേരളത്തിന് സ്വന്തം നിലയ്ക്ക് ഹോട്‌സ്‌പോട്ടുകള്‍ മാറ്റാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ചത്. പട്ടികയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഹോട്ട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ചതില്‍ പിഴവുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു....
രുവനന്തപുരം: ഏപ്രില്‍ 20ന്‌ശേഷവും കേരളത്തില്‍ പൊതുഗതാഗതത്തിനു നിയന്ത്രണം തുടര്‍ന്നേക്കുമെന്നു സൂചന. ഇതുസംബന്ധിച്ച ചര്‍ച്ച ഇന്ന് മന്ത്രിസഭായോഗത്തില്‍ നടന്നു. ലോക്ഡൗണ്‍ മേയ് 3നാണ് അവസാനിക്കുന്നത്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രമേ പൊതുഗതാഗതം അനുവദിക്കൂ. ഗ്രീന്‍ സോണിലും ബസ് സര്‍വീസ്...
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച കെ.എം. ഷാജി എംഎല്‍എയെ പിന്തുണച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. വിമര്‍ശനം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിചാരിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു പ്രളയവും ഓഖിയും നേരിട്ടതില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. അതില്‍ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിനു വേണ്ടിയല്ല...
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 20 വരെ ഇളുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 20 ന് ശേഷം മതിയെന്ന് തീരുമാനിച്ചത്.
നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം...
കോവിഡ് വന്നതിനുശേഷം ആശുപത്രികളില്‍ 80 ശതമനാത്തോളം പേരാണ് കുഞ്ഞത്. മെഡിക്കല്‍ സ്റ്റോറുകളിലും ഇത് തന്നെ അവസ്ഥ. ചെറിയ ജലദോഷം വന്നാല്‍പ്പോലും ആശുപത്രിയിലേക്കോ മെഡിക്കല്‍ സ്‌റ്റോറിലേക്കോ ഓടിയിരുന്ന മലയാളികള്‍ മാറിയിരിക്കുന്നു. എന്തിനും ആശുപത്രികളില്‍ പോയില്ലെങ്കിലും കുഴപ്പമില്ലെന്ന തിരിച്ചറിവ് കോവിഡ് ലോക്ക്ഡൗണിലൂടെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുകയാണ്.
മാസം ശരാശരി 900...
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലക്കാരനായ രോഗിക്കു സ
കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനത്തിനുള്ള സഹായം പ്രഖ്യാപിച്ചില്ല. ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ പ്രവാസികള്‍ക്കായി ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടേതാണ് നടപടി....