Tag: kerala

രണ്ട് റോഡുകള്‍ മാത്രം തുറക്കാം; രോഗികള്‍ വരരുത്; കേരളത്തിന് മുന്നില്‍ നിബന്ധനകളുമായി കേന്ദ്രമന്ത്രി

കര്‍ണാടകത്തില്‍ നിന്നുള്ള രണ്ടു പ്രധാന റോഡുകളില്‍മാത്രം ഗതാഗതം അനുവദിക്കുമെന്നു കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ. മൈസൂരു – ബാവലി, ചാമരാജ്‌നഗര്‍ റോഡുകളിലൂടെ ഗതാഗതം അനുവദിക്കും. കര്‍ണാടക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായും ഇക്കാര്യം സംസാരിച്ചു. മാക്കൂട്ടം റോഡ് തുറക്കില്ല. കരിഞ്ചന്തക്കാര്‍ മാത്രം ഉപയോഗിക്കുന്ന വഴിയാണ് ഇത്....

കോറോണ കോട്ടയത്ത് നിന്ന് ആശ്വാസ വാര്‍ത്ത

കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായി. ഇവര്‍ രോഗമുക്തരായെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്. ചെങ്ങളം സ്വദേശിയുടെ ഭാര്യാപിതാവിന്റെ പിതാവും മാതാവും ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍ തുടരുന്നു. അതിനിടെ കോവിഡ് 19 ബാധിച്ച് കേരളത്തില്‍ ആദ്യ...

കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം

കൊച്ചി: സംസ്ഥാനത്ത് കൊറോണ ബാധിച്ച എറണാകുളം സ്വദേശി മരിച്ചു. 69കാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് സേട്ടാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം. ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16നാണ്. 22ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്....

ഞെട്ടിക്കുന്ന കണക്ക് പുറത്ത്..!!! മാര്‍ച്ച് 23നകം ഇന്ത്യയില്‍ എത്തിയത് 15 ലക്ഷം അന്താരാഷ്ട്ര യാത്രികര്‍

കൊറോണ ഭീതിയില്‍ ലോകം മുഴുവന്‍ കഴിയുമ്പോള്‍ കാര്യമായി സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലാത്ത ഇന്ത്യയില്‍ ജനുവരി 18 മുതല്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മാര്‍ച്ച് 23 ന് ഇടയില്‍ തിരിച്ചെത്തിയ 15 ലക്ഷം പേര്‍ നിരീക്ഷണത്തിലാകും. ഇവര്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കണമെന്നും ക്വാറന്റൈനിലേക്ക് പോയിട്ടില്ലാത്തവരെ ഓരോരുത്തരെയും...

അറിയണം ഒരു വ്യക്തിയില്‍നിന്ന് എങ്ങനെ 5016 പേര്‍ക്ക് കൊറോണ പകര്‍ന്നു ?

ഓരോ ദിവസം കഴിയും തോറും കൊറോണ രോഗബാധിതരുടെ എണ്ണം രാജ്യത്ത് കൂടി വരികയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിക്കലാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. എന്നാല്‍ ഈ ലോക്ഡൗണിനോട് സഹകരിക്കാന്‍ പലരും തയ്യാറാകുന്നില്ല. നിര്‍ദേശങ്ങള്‍ നിസാരമായി...

ഒരു ലിറ്റര്‍ ജവാന് രണ്ടായിരം രൂപ; മദ്യം വാങ്ങി കുടിച്ച ശേഷം പോലീസില്‍ വിവരം അരിയിച്ചു… പിന്നീട് നടന്നത്?

ഓച്ചിറ: ഒരു ലിറ്റര്‍ ജവാന് രണ്ടായിരം രൂപയ്ക്ക് വില്‍പന നടത്തിയ ആള്‍ അറസ്റ്റില്‍. അനധികൃതമായി വിദേശമദ്യം കടത്തി വന്‍ വിലയ്ക്ക് വിറ്റ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാപ്പന പ്രയാര്‍ തെക്ക് ആലുംപീടിക സന്തോഷ്(33), ആലുംപീടിക വാവല്ലൂര്‍...

കൊറോണ ബാധിച്ച ഡോക്ടര്‍ മരിച്ചു

ബെംഗളൂരു: കൊറോണ ബാധിച്ച ഡോക്ടര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരണം 18 ആയി. മുംബൈയില്‍ 82 വയസുള്ള ഡോക്ടറാണ് കൊറോണ ബാധിച്ച് മരിച്ചത്. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഡോക്ടറുടെ മരണം. ഇതോടെ മഹാരാഷ്ട്രയില്‍ മരണം ആറായി. ഇദേഹത്തിന്റെ കുടുംബത്തിലെ ആറു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്....

കൊറോണ: ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ നിസ്‌കാരം നടത്തിയ രോഗിയുടെ ബന്ധു അറസ്റ്റില്‍

പാലക്കാട്: കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് കരിമ്പ പള്ളിയില്‍ നിസ്‌കാരം നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച രോഗിയുടെ ബന്ധുവടക്കം രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കണ്ടലറിയാവുന്ന മറ്റ് 11 പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്....
Advertismentspot_img

Most Popular

G-8R01BE49R7