തിരുവനന്തപുരം : കൊറോണ ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്.
ഒരുഘട്ടത്തില്‍ അതീവ...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതില്‍ 17 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 15പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊറോണ ബാധിച്ചത്. കാസര്‍കോട്ട് 15 പേര്‍ക്കും കണ്ണൂര്‍ 11...
മലപ്പുറം : അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ നിലമ്പൂരില്‍നിന്നു ട്രെയിനുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്. അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ മുന്നില്‍നിന്നയാളെ, മറ്റാരോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന്...
കാസര്‍കോട്: കൊറോണ വ്യാപനം തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. ഇതിനിടയില്‍ കേരളത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്കാരുടെ തെമ്മാടിത്തരം. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറില്‍ കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി വണ്ടി തടഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം....
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം ഏപ്രില്‍ 1ന് ആരംഭിച്ച് 20ന് അവസാനിപ്പിക്കുമെന്നു മന്ത്രി പി. തിലോത്തമന്‍. 20നു ശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യധാന്യ വിതരണം നടത്തും. രാവിലെ മുതല്‍ ഉച്ച വരെ മുന്‍ഗണന വിഭാഗങ്ങള്‍ക്കും (മഞ്ഞ, പിങ്ക്...
പ്രളയകാലത്തേത് പോലെ കൊവിഡ് കാലത്തും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍വീസ് സംഘടന നേതാക്കളുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന്...
കൊച്ചി: സംസ്ഥാനത്ത് വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവ്. പരമാവധി ഏഴു വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കാണ് ജാമ്യം ലഭിക്കുക. അതത് ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് കോടതി ഉത്തരവ് അനുസരിച്ച്...
കേരളത്തിന് തിരിച്ചടിയായി ബിജെപി നേതാക്കളുടെ നീക്കം; മണ്ണിട്ട് തടഞ്ഞ അതിര്‍ത്തികള്‍ കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ തുറക്കില്ല. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ എതിര്‍പ്പാണ് വിലങ്ങുതടിയാകുന്നത്. കാസര്‍കോട് നിന്നുള്ള ഡയാലിസിസ് രോഗികള്‍ക്ക് മംഗളൂരുവില്‍ ചികിത്സ...