കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകം മുഴുവന്‍ ലോക്ക്ഡൗണിലാണ്. എല്ലാ മേഖലയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് ജനങ്ങള്‍ സ്വന്തം വീടുകളില്‍ കഴിഞ്ഞു കൂടുകയാണ്. ഇതിനിടെ മലയാള സിനിമ മേഖലയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുന്നുണ്ട്. 'ജിബൂട്ടി' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഫ്രിക്കയിലെ...
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട്ടേയ്ക്ക് 25 അംഗ ചികിത്സാ സംഘത്തെ അയക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന 25 അംഗ സംഘം ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും യാത്ര തിരിക്കും. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ...
മുംബൈ: 2011ലെ ഏകദിന ലോകകപ്പ് കിരീടനേട്ടത്തില്‍ മഹേന്ദ്രസിങ് ധോണിയുടെ സിക്‌സറിന് അനാവശ്യ ശ്രദ്ധ കിട്ടുന്നുവെന്ന് അന്ന് ടീമില്‍ അംഗമായിരുന്ന ഇപ്പോഴത്തെ ലോക്‌സഭാ എംപി ഗൗതം ഗംഭീര്‍ വിമര്‍ശനമുയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. വിജയത്തിനരികെ നുവാന്‍ കുലശേഖരയുടെ പന്ത് നിലംതൊടാതെ അതിര്‍ത്തി കടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയുടെ...
കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് കെട്ടിട വിഭാഗം 14 ജില്ലകളിലായി 'ലക്ഷം കിടക്ക സൗകര്യം' സജ്ജമാക്കൽ പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കേരളത്തിലാകെ 1,07,928 ബെഡിനുള്ള സൗകര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് ബാത്ത്റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകൾ...
തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍...
ബ്രിട്ടീഷ് പൗരന്റെ ജീവന്‍ തിരിച്ച് പിടിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ്. കളമശ്ശേരി മെഡിക്കല്‍ കോളേജിന് ഏറെ അഭിമാനിക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണിതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍.
കോവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ...
കൊച്ചി: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ച സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനായി എല്ലാ റേഷന്‍കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല. കേരളത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും അതില്‍ സംതൃപ്തിയുണ്ടെന്നും ഓം ബിര്‍ല പറഞ്ഞു. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ വിളിച്ചാണ് ഓം ബിര്‍ല അഭിനന്ദനം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി...