Tag: kerala

മുഖ്യമന്ത്രിക്ക് കത്ത്; 21 ദിവസംകൂടി ലോക്ക്‌ഡൌണ്‍ തുടരണമെന്ന നിര്‍ദേശവുമായി ഐഎംഎ

കോവിഡ് 19 രോഗം പടര്‍ന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതിയുടെ ആവശ്യം. ഈക്കാര്യം ചൂണ്ടിക്കാട്ടി ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ യുടെ...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 4281 ആയി

ന്യൂഡല്‍ഹി: സമൂഹ വ്യാപനത്തിന്റെ ഭീതി ഉയര്‍ത്തി ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 4281 ആയി. ഇന്നലെ മാത്രം 704 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 4,281 ആയി. രാജ്യത്ത് രോഗം പിടിപെട്ട് മരണമടഞ്ഞവരുടെ എണ്ണം 111 ലേക്ക്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്; ഇന്ന് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല…

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 9 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 2 പേര്‍ക്കും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചുു. കാസര്‍ഗോഡ് 6 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മുന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു....

ലോക് ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹന വര്‍ക്‌ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി. മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിങ്ങിനുമുള്ള കടകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാം. കംപ്യൂട്ടര്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകളും ആഴ്ചയില്‍ ഒരു ദിവസം തുറക്കാമെന്നു മുഖ്യമന്ത്രി...

അങ്ങനെ കൊറോണയും ആപ്പിലായി..കറങ്ങി നടന്നാല്‍ ആപ്പ് പിടിക്കും

ഹോം ക്വാറന്റെയിനില്‍ കഴിന്നവര്‍ കറങ്ങി നടന്നാല്‍ ആപ്പ് പിടിക്കും. നഗരസഭാ പരിധിയില്‍ ഹോം ക്വാറന്റെയിനില്‍ കഴിയുന്നവര്‍ ക്വാറന്റെയിന്‍ ലംഘിക്കുകയാണെങ്കില്‍ ഇനി മുതല്‍ മേയറുടെ ഐടി സെല്‍ അറിയും. നഗരസഭ വികസിപ്പിച്ചെടുത്ത മൊബൈല്‍ കം എന്ന പേരിലുള്ള മൊബൈല്‍ ആപ് വഴിയാണ് നഗരത്തില്‍ ...

അടച്ചിടുക ഏഴ് ജില്ലകള്‍; ലോക്ഡൗണിന് ശേഷം ശ്രദ്ധിക്കേണ്ടത്…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കോവിഡ് ബാധിതര്‍ ഏറെയുള്ള ജില്ലകള്‍ അടച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഇതില്‍ കേരളത്തിലെ ഏഴ് ജില്ലകളും ഉള്‍പ്പെടും. തിരുവനന്തപുരം,...

കേരളത്തിന് ആശ്വസിക്കാം…!!! കൊറോണ രോഗമുക്തി നേടിയവര്‍ കൂടുതലും കേരളത്തില്‍

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കവിഞ്ഞിരിക്കുകയാണ്. ഇതിനിടയിലും കേരളത്തിന് ആശ്വസിക്കാവുന്ന ഒരു റിപ്പോര്‍ട്ട് ആണ് ഇത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് 19 രോഗമുക്തി നേടിയത് കേരളത്തില്‍ ആണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളില്‍ 84% പേരും...

ലോക്ഡൗണിന് ശേഷവും കേരളത്തില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന എട്ട് ജില്ലകള്‍ ഇവയാണ്…

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 21 ദിവസത്തെ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുകയെന്നാണ് സൂചന. ഈ...
Advertismentspot_img

Most Popular

G-8R01BE49R7