Tag: kerala congress

പാലായിൽ ജോസ് കെ മാണി; ഇടുക്കിയിൽ റോഷി

കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കിയിൽ റോഷി അഗസ്റ്റിനാണ് മത്സരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ.ജയരാജും, ചങ്ങനാശേരിയിൽ അഡ്വ.ജോബ് മൈക്കിളും കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജും, പൂഞ്ഞാറിൽ അഡ്വ.സെബൈസ്റ്റ്യൻ കുളത്തുങ്കലും തൊടുപുഴയിൽ പ്രൊഫ.കെ.എ ആന്റണിയും പെരുമ്പാവൂരിൽ ബാബു ജോസഫും, റാന്നിയിൽ...

12 സീറ്റ് ചോദിച്ച് ജോസ് കെ. മാണി; ആറ് സീറ്റില്‍ ഉറപ്പ്

കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. 12 സീറ്റ് ചോദിച്ച് ജോസ് കെ. മാണി; ആറ് സീറ്റില്‍ ഉറപ്പ് നല്‍കി എല്‍.ഡി.എഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ്...

പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ആണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന് കത്ത്

കോട്ടയം: പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ആണെന്ന് കാണിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കത്ത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത്. സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ്...

ജോസ് കെ. മാണി ചെയര്‍മാനാകുന്നതില്‍ മാണി ഗ്രൂപ്പില്‍ എതിര്‍പ്പ് രൂക്ഷം

കോട്ടയം: ജോസ് കെ മാണിയെ ചെയര്‍മാനാക്കാനുള്ള ജില്ലാപ്രസിഡന്റുമാരുടെ നീക്കത്തിനെതിരെ മാണി വിഭാഗത്തില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു. ജോയി എബ്രാഹം ഉള്‍പ്പടെയുള്ള നേതാക്കാള്‍ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചു. ജില്ലാപ്രസിഡന്റുമാരെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി പിടിക്കാനുള്ള മാണിവിഭാഗത്തിന്റ നീക്കമാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനം...

ജോസ് കെ. മാണിയെ ചെയര്‍മാനാക്കാന്‍ കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം

കോട്ടയം: കേരള കോണ്‍ഗ്രസില്‍ മാണിവിഭാഗത്തിന്റെ പടയൊരുക്കം. ജോസ് കെ. മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തി. ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി.ജെ. ജോസഫിന് ചെയര്‍മാന്‍ സ്ഥാനം...

കോട്ടയത്തെ എല്ലാ മണ്ഡലങ്ങളിലും ചാഴികാടനു വേണ്ടി പി.ജെ. ജോസഫ് പ്രചാരണത്തിനിറങ്ങും; ജോസഫുമായി ചാഴികാടന്‍ കൂടിക്കാഴ്ച നടത്തി

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പി.ജെ ജോസഫിന്റെ വീട്ടിലെത്തി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. തോമസ് ചാഴികാടന് വിജയാശംസകള്‍ നേര്‍ന്ന പി ജെ ജോസഫ് താന്‍ പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്ന ഉറപ്പും നല്‍കി. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതാണ് ഇതിലൂടെ പ്രതിഫലിച്ചത്. പ്രചാരണത്തില്‍ നിന്നു ഗ്രൂപ്പ് നോക്കി...

സ്ഥാനാര്‍ത്ഥി ആവാന്‍ കഴിയാത്തതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ താനില്ലെന്ന് പി.ജെ ജോസഫ്

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആവാന്‍ കഴിയാത്തതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ താനില്ലെന്ന് പി.ജെ ജോസഫ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. തനിക്ക് സീറ്റ് നിഷേധിച്ചത് പോലുള്ള അട്ടിമറികളെ ഇല്ലാതാക്കാനുള്ള പോരാട്ടം പാര്‍ട്ടുക്കുള്ളില്‍ ശക്തമാക്കുമെന്നും പി.ജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തന്നെ...

കേരള കോണ്‍ഗ്രസിലെ പ്രശ്‌നം അവര്‍തന്നെ തീര്‍ക്കും; കോട്ടയം സീറ്റ് പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ല

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ കോട്ടയം സീറ്റിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെടില്ല. ഘടകകക്ഷികളിലെ പ്രശ്‌നങ്ങള്‍ അതാത് കക്ഷികളോ അല്ലെങ്കില്‍ അതതു സംസ്ഥാനത്തെ യു ഡി എഫ് നേതൃത്വമോ തന്നെ പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. അതേസമയം കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യു...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...