Tag: kerala

സംസ്ഥാന സര്‍ക്കാര്‍ 15 കോടിയുടെ ഒന്നര ലക്ഷം ലിറ്റര്‍ മദ്യം ഒഴുക്കിക്കളയുന്നു

തിരുവനന്തപുരം: കോടികള്‍ വിലവരുന്ന മദ്യം ഒഴുക്കിക്കളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍നിന്നു തിരിച്ചെടുത്ത മദ്യമാണു രണ്ടു വര്‍ഷത്തെ ആലോചനയ്ക്കുശേഷം നശിപ്പിക്കുന്നത്. 15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യമാണ് ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാര്‍...

കേരളത്തില്‍ ഞായറാഴ്ച ഭാരതബന്ദില്ല; കരിദിനം മാത്രം ; കാരണം ഇതാണ്…

കോഴിക്കോട്: കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദില്‍നിന്ന് കേരളത്തെ ഒഴിവാക്കി. ബന്ദിനുപകരം കരിദിനം ആചരിക്കുമെന്ന് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പി.ടി.ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ദ്...

മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്; സംസ്ഥാനത്ത് ജൂണ്‍ 10 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത,

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും...

ഇടവേള സമയത്ത് ഒന്നാം ക്ലാസുകാരന്‍ സ്‌കൂളില്‍ നിന്ന് ചാടിപ്പോയി; തിരികെ എത്തിച്ചത്….

കോതമംഗലം: ഇടവേള സമയത്ത് ഒന്നാം ക്ലാസുകാരന്‍ സ്‌കൂളില്‍ നിന്ന് ചാടിപോയി. കോതമംഗലം ഗവണ്‍മെന്റ് ടൗണ്‍ യു.പി. സ്‌കൂളിലാണ് സംഭവം. ഇടവേള സമയത്ത് ഒന്നാം ക്ലാസുക്കാരന്‍ അധ്യാപകരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരിന്നു. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തിയിലായ അധ്യാപകര്‍ പൊലീസിനെ വിവരമറിയിച്ചു. പോലീസ് കണ്‍ട്രോള്‍ റൂം വഴി എല്ലാ...

പിരിച്ചുവിടാനാകും; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വീഴ്ച പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പായി. വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനു നിയമതടസമില്ലെന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും...

വവ്വാലിനെ ശല്യപ്പെടുത്താതിരിക്കാന്‍ പടക്കം പോലും പൊട്ടിക്കാറില്ല; എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി

ചെന്നൈ: കേരളത്തില്‍ നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ വവ്വാലുകളെ കാണുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. വവ്വാലിലൂടെയല്ല വൈറസ് പടരുന്നത് എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. എന്നാല്‍ ഇതേ സമയം മറ്റൊരു സ്ഥലത്ത് സംഭവിക്കുന്നത് അറിഞ്ഞോ..? കേരളത്തിലെ നിപ്പ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍...

മൂന്ന് മെഡിക്കല്‍ കോളജുകളില്‍ പ്രവേശന വിലക്ക്

ന്യൂഡല്‍ഹി: മൂന്ന് പുതിയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിന് അനുമതിയില്ല. പാലക്കാട് ഐഎംഎസ്, ഇടുക്കി മെഡിക്കല്‍ കോളജ്, അടൂര്‍ ശ്രീ അയ്യപ്പ കോളജുകളിലെ പ്രവേശനമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) തടഞ്ഞത്. മറ്റ് ഒന്‍പതു മെഡിക്കല്‍ കോളജുകളിലെ ഇത്തവണത്തെ പ്രവേശനവും മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞിട്ടുണ്ട്....

എടപ്പാള്‍ പീഡനക്കേസ്: പീഡന വിവരം പുറത്തറിയിച്ച തീയറ്റര്‍ ഉടമ അറസ്റ്റില്‍; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് പൊലീസ്‌

എടപ്പാള്‍: എടപ്പാള്‍ ചങ്ങരംകുളം തിയറ്ററില്‍ 10 വയസുള്ള പെണ്‍കുട്ടിയെ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ ഗോവിന്ദ തിയറ്റര്‍ ഉടമ സതീഷാണ് അറസ്റ്റിലായത്. പീഡന വിവരം അറിഞ്ഞിട്ടും കൃത്യസമയത്ത് പൊലീസിനെ അറിയിച്ചില്ലെന്ന് കാണിച്ചിട്ടാണ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്....
Advertismentspot_img

Most Popular