Tag: kerala

സ്‌കൂളുകള്‍ ചൊവ്വാഴ്ച തന്നെ തുറക്കും; നിയന്ത്രണങ്ങള്‍ എല്ലാം നീക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവര്‍ത്തിക്കും. നിപ്പ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും. നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്നും ആരോഗ്യ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍: സുരേന്ദ്രന്റെ സാധ്യത മങ്ങുന്നു

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കല്‍ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. ഇപ്പോള്‍ സാധ്യത നല്‍കിയിരുന്ന കെ.സുരേന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ സുരേന്ദ്രന്‍ അധ്യക്ഷനാകാനുള്ള സാധ്യത മങ്ങുകയാണ്. സുരേന്ദ്രനെ ബിജെപി അധ്യക്ഷനാക്കിയാല്‍ അംഗീകരിക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ സംസ്ഥാന...

പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയ്‌നിന്റെ കമ്പാര്‍ട്ടുമെന്റുകള്‍ വേര്‍പെട്ടു

പട്ടാമ്പി: യാത്രയ്ക്കിടെ ട്രെയ്‌നിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗളൂരു–- ചെന്നൈ മെയിലിന്റെ കമ്പാര്‍ട്ടുകളാണ് വേര്‍പെട്ടത്. കംപാര്‍ട്ടുമെന്റുകളെ ബന്ധിപ്പിച്ചിരുന്ന കപ്ലിങ് ഓടുന്നതിനിടെ പൊട്ടിയതിനെ തുടര്‍ന്നാണ് ബോഗികള്‍ വേര്‍പെട്ടത്. തുടര്‍ന്ന് ട്രെയ്ന്‍ പട്ടാമ്പി സ്‌റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. രാത്രി ഏഴിനാണു സംഭവം. പട്ടാമ്പി സ്‌റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍...

15 കോടി വിലവരുന്ന മദ്യം ഒഴുക്കികളയാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം; ഈ വാര്‍ത്ത മദ്യപന്മാരുടെ ഹൃദയം തകര്‍ക്കും. 15 കോടി വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യം വെറുതെ ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍ നിന്ന് പിടിച്ചെടുത്ത മദ്യമാണ് സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നത്. മദ്യം രണ്ട്...

സംസ്ഥാനത്ത് തിങ്കളാഴ്ചവരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാവും. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍, ബംഗാള്‍ തീരത്തിനടുത്തായി ന്യൂനമര്‍ദമുണ്ടാകാന്‍...

മലപ്പുറത്ത് കോണ്‍ഗ്രസ് ഓഫീസില്‍ മുസ്ലീംലീഗ് പതാക ഉയര്‍ത്തി

മലപ്പുറം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ലീഗ് പതാക ഉയര്‍ത്തി. മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസിലാണ് അജ്ഞാതര്‍ പതാക ഉയര്‍ത്തിയത്. കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായിട്ടാണ് ഇന്നലെ രാത്രി പത്തര...

മൊബൈല്‍ ചാറ്റിങ് വഴി പരിചയപ്പെട്ടു; സര്‍ക്കാര്‍ ജീവനക്കാരിയെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഹോട്ടലില്‍ മൂന്ന് ദിവസം പീഡിപ്പിച്ചു; ചിത്രങ്ങള്‍ എടുത്ത് ഭീഷണി; കേസായപ്പോള്‍ കൗണ്‍സിലര്‍ ഒളിവില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ഹോട്ടലില്‍ കൊണ്ടുവന്ന് മൂന്ന് ദിവസം പീഡിപ്പിച്ച കേസിലെ പ്രതിയായ ഹരിപ്പാട് നഗരസഭയിലെ കൗണ്‍സിലര്‍ ഒളിവില്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍ മിത്രയാണ് ഒളിവില്‍ പോയത്. തിരുവനന്തപുരം സ്വദേശിനിയായ സാമൂഹികക്ഷേമ വകുപ്പിലെ ജീവനക്കാരിയെ ഹരിപ്പാട് നഗരസഭാ പരിധിയില്‍ ജോലി ചെയ്തിരുന്ന സമയത്തു കൗണ്‍സിലര്‍...

വീണ്ടും പൊലീസ് ക്രൂരത; പാലക്കാട്ട് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

പാലക്കാട്: കേരള പൊലീസിന് ഇത് വിവാദങ്ങളുടെ കാലമാണ്. ഒന്നിനു പിറകേ ഒന്നായി പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോട്ടയത്ത് കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ ഇപ്പോള്‍ പാലക്കാട്ടും പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത പുറത്തുവരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു....
Advertismentspot_img

Most Popular