Tag: kerala

ഇടുക്കി കൂട്ടക്കൊല: കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മന്ത്രവാദിയും പിടിയില്‍;

തൊടുപുഴ: ഏവരെയും ഞെട്ടിച്ച ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല കേസില്‍ പ്രധാന പ്രതികളായ രണ്ടുപേര്‍ പിടിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷും അടിമാലിയിലെ മന്ത്രവാദിയുമാണ് പൊലീസ് പിടിയിലായത്. പ്രതികളില്‍ നിന്ന് 40 പവന്‍ സ്വര്‍ണവും കണ്ടെടുത്തു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് കാണാതായ ആഭരണങ്ങളാണിത്. ഇരുവരും കൊലപാതകത്തില്‍...

സഹകരണ ബാങ്കുകള്‍ക്ക് ആദായവകുപ്പിന്റെ നോട്ടീസ്

കൊച്ചി: ആദായനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് കൂട്ടത്തോടെ നോട്ടീസ്. രണ്ടും മൂന്നും കോടി രൂപ വരെ നികുതി നല്‍കണമെന്നുകാട്ടിയാണ് പല സംഘങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ലാഭവിഹിതത്തിനാണ് നികുതി നല്‍കേണ്ടതെങ്കിലും നഷ്ടത്തിലായ ബാങ്കുകള്‍ക്കുപോലും നോട്ടീസ് ലഭിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ ലാഭം കണക്കാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ആദായനികുതി...

മാതൃഭൂമിക്കെതിരേ താരസംഘടന; മോഹന്‍ ലാല്‍ രാജിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ല; അമ്മയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല; റിപ്പോര്‍ട്ട് പരസ്യം കിട്ടാത്തതിലുള്ള വിദ്വേഷം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ വാക്കു തര്‍ക്കവും ചേരിപ്പോരുമുണ്ടായെന്ന വാര്‍ത്തയ്‌ക്കെതിരേ സംഘടന. മാതൃഭൂമി ഇങ്ങനെയൊരു റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണവും സംഘടന വ്യക്തമാക്കുന്നു. അമ്മയില്‍ ചേരിപ്പോര് ഉണ്ടായിട്ടില്ലെന്നും മോഹന്‍ലാല്‍ രാജിവയ്ക്കാന്‍ തുനിഞ്ഞിട്ടില്ലെന്നും സംഘടന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. മാതൃഭൂമിക്ക് അമ്മയോടുള്ള...

പരിശോധന തുടങ്ങി; മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകള്‍ക്ക് പണികിട്ടും

മലപ്പുറം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ പരിശോധന തുടങ്ങി. ഏതെങ്കിലും സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കില്‍ പ്രധാനാധ്യാപകന്‍ 5,000 രൂപ പിഴയൊടുക്കണം. സിബിഎസ്ഇ, സിഐഎസ്‌സിഇ തുടങ്ങിയ ബോര്‍ഡുകളുമായി അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളും അണ്‍...

ഓണത്തിന് സപ്ലൈകോ ക്രമക്കേട് തടയാന്‍ പുതിയ സംവിധാനം

കൊച്ചി: ഓണക്കാലത്ത് സപ്ലൈകോയെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. സപ്ലൈകോയ്ക്ക് കീഴിലുള്ള വില്‍പനശാലകളില്‍ നിത്യോപയോഗ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതും കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കയ്യോടെ പൊക്കാന്‍ പ്രത്യേക വിജിലന്‍സ് സംവിധാനം. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ പിടികൂടാന്‍ പ്രത്യേക സെല്ലിനും രൂപം നല്‍കി. ക്രമക്കേട്...

ദേഹത്ത് മൈക്ക് തട്ടി; പിണറായി സംസാരിക്കാതെ മടങ്ങി; മാധ്യമങ്ങളോട് ചൂടായി മന്ത്രിയും

ആലപ്പുഴ: കാലവര്‍ഷ മഴക്കെടുതിയില്‍ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങി. സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രിയുടെ ശരീരത്തില്‍ മൈക്ക് തട്ടിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതോടെ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങിയ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാതെ മടങ്ങുകയായിരുന്നു. അസ്വസ്ഥനായ പിണറായി വിജയന്‍ 'മാറി നില്‍ക്കാന്‍' ആവശ്യപ്പെട്ടാണ് കാറില്‍ കയറി...

കുട്ടനോട് സന്ദര്‍ശിക്കുമോ ..? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാതെ മുഖ്യമന്ത്രി

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തി. അവലോകനയോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാതെ മടങ്ങുമെന്നാണ് വിവരം. നിലവിലെ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ്...

കുറ്റം ചെയ്തില്ലെങ്കില്‍ ദിലീപ് അട്ടിമറി നടത്തുന്നതെന്തിനെന്ന് മോഹന്‍ലാല്‍; അമ്മയില്‍ ചേരിപ്പോര്; മുഖ്യമന്ത്രിക്ക് അയച്ച കത്ത് മുതിര്‍ന്ന നടന്‍ മുക്കി; പ്രതിഷേധിച്ച് ലാല്‍ രാജിക്കൊരുങ്ങി

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കക്ഷിചേരാനുള്ള 'അമ്മ'യുടെ നീക്കത്തിനുപിന്നില്‍ രൂക്ഷമായ ചേരിപ്പോരും വാക്കുതര്‍ക്കവും. വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ സര്‍ക്കാരിന് നല്കിയ കത്ത് പൂഴ്ത്തിയതുമുതല്‍ മോഹന്‍ലാലിന്റെ രാജിഭീഷണിവരെ ചേരിപ്പോര് നീണ്ടു. ജൂലായ് 10ന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷം നടന്ന...
Advertismentspot_img

Most Popular