മലപ്പുറം: സ്ത്രീകളുടെ അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിപ്പിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തിരുന്ന പ്രതി അറസ്റ്റില്‍. കംപ്യട്ടറിലെ ഐപി വിശദാംശങ്ങള്‍ മറച്ചുവച്ചും, വ്യാജ വാട്‌സ്ആപ്പ് തയ്യാറാക്കിയും സ്ത്രീകളില്‍നിന്നും പണം തട്ടുന്ന യുവാവിനെയാണ് സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തത്.. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ബിരുദധാരിയും, കംപ്യുട്ടര്‍...
തൊടുപുഴ: കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പു ലഭിച്ചതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായിട്ടാണു രാവിലെ 11 മണിയോടെ ഷട്ടര്‍ തുറന്നത്. ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളമാണു ആദ്യം പുറത്തേക്ക് ഒഴുക്കിയത്....
കൊച്ചി: ദിലീപിന്റെ ബിസിനസ് സാമ്രാജ്യത്തില്‍ അപ്രതീക്ഷിത തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. മുംബൈ കേന്ദ്രീകൃതമായ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ദിലീപുമായുള്ള സഹകരണത്തില്‍ നിന്നും അകലം പാലിക്കുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ മുഖ്യപ്രതിയാക്കി പൊലീസ് കുറ്റപത്രം തയാറാക്കിയ സമയത്ത് പോലും പങ്ക് കച്ചവടക്കാരെ...
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യുട്ടീവ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ നടക്കും. എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപ് വിഷയം നിര്‍ണായക ചര്‍ച്ചയാകും എന്നാണ് സൂചന. പ്രളയാനന്തരം കേരള പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനായി സ്റ്റേജ്‌ഷോ നടത്താന്‍ താരസംഘടന തീരുമാനിച്ചിട്ടുണ്ട്. ഇതാണ് യോഗത്തിലെ പ്രധാന അജണ്ട. അതേസമയം ദിലീപിനെതിരെ നടപടി...
ഇടുക്കി: ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്തെത്തി. ഇടുക്കി ഡാം തുറക്കുന്നതില്‍ കെഎസ്ഇബി ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് എംഎല്‍എ ആരോപിച്ചു. ആവശ്യത്തിന് മുന്നറിയിപ്പില്ലാതെ ഇടുക്കി ഡാം തുറക്കരുതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ജില്ലാ ഭരണകൂടത്തെ...
ചെറുതോണി: കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി ഡാം ശനിയാഴ്ച രാവിലെ 11മണിക്ക് തുറക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. ചെറുതോണിയിലെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതം ഒഴുക്കിവിടാനാണ് തീരുമാനം. ഒരു ഷട്ടര്‍ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കി.
വൈദ്യുതിബോര്‍ഡിന്റെ പ്രധാന...
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് കുറയ്ക്കാന്‍ ചെറുതോണി അണക്കെട്ട് ശനിയാഴ്ച രാവിലെ ആറിന് തുറക്കും. സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് വെള്ളം ഒരു ഷട്ടര്‍ തുറന്ന് പുറത്തേക്ക് വിടും. ശനിയാഴ്ച രാവിലെ ജില്ലാ കളക്ടര്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷമാവും...