Tag: kerala

വൈദ്യുതി നിരക്ക് നിര്‍ണയത്തിലും വിതരണത്തിലും വന്‍ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രം; ഇളവ് അക്കൗണ്ടിലേക്ക് നല്‍കുന്ന രീതി നടപ്പിലാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഗ്യാസ് സബ്‌സിഡി മാതൃകയില്‍ വൈദ്യുതി നിരക്കിലെ ഇളവും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന രീതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന വൈദ്യുതി നിയമത്തിന്റെ കരടിലാണ് നിരക്ക് നിര്‍ണയവും വിതരണനയവും അടിമുടി പൊളിച്ചെഴുതാനുള്ള നിര്‍ദേശങ്ങള്‍. കേന്ദ്ര ഊര്‍ജമന്ത്രാലയം തയാറാക്കിയ...

ശബരിമലയില്‍ സ്ത്രീ പ്രവേശനം;ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ശബരിമലയില്‍ സ്ത്രീ് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിധിക്കെതിരെ വിശ്വാസികളുടെ ഇടയില്‍ നിന്നുള്ള പ്രതിഷേധം കൂടി പരിഗണനയിലെടുത്താണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സമയവും സാഹചര്യവുമില്ല. സ്ത്രീകള്‍ക്ക്...

മുസ്ലിം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വി.പി.സുഹറ

കോഴിക്കോട് : ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുസ്!ലിം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോഗ്രസീവ് മുസ്‌ലിം വുമന്‍സ് ഫോറം അധ്യക്ഷ വി.പി.സുഹറ. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും വി.പി.സുഹറ പറഞ്ഞു. മറ്റു വനിതാ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുമെന്നു സുഹറ...

ധര്‍മ്മ ശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്…അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂ; ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ.’ യേശുദാസ്

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെചൊല്ലി കേരളത്തില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കൂമ്പോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് യേശുദാസ്. സ്വാമിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ഈ കോലാഹലങ്ങള്‍ക്കിടെ സൂര്യ ഫെസ്റ്റിവലിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. 'സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂ....

താനൊരിക്കലും അങ്ങനെ ചെയ്യില്ല, തന്റെ പേരില്‍ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാം, എല്ലാ പെണ്‍കുട്ടികളും മീ ടൂ ക്യാംപെയ്‌നുമായി മുന്നോട്ടു വരണമെന്നും മുകേഷ്…

തിരുവനന്തപുരം: ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടനും എം.എല്‍.എയുമായ മുകേഷ്. താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും തന്റെ പേരില്‍ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും മുകേഷ് പറഞ്ഞു. ഒരു പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ...

ശബരിമല സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കില്ല ; ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് വനിതാ പൊലീസ് ഇല്ല. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ നിയോഗിക്കില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ അറിയിച്ചു. നിലവില്‍ തുടര്‍ന്നുവരുന്ന സംവിധാനങ്ങള്‍ അതേപടി തുടരും. മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ല. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും...

ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് രേവതി…മീ ടൂ ക്യാംപെന്‍

ഇന്‍ഡസ്ട്രിയിലെ ആണുങ്ങള്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് നടി രേവതി. സ്ത്രീകള്‍ വിളിച്ചു പറയുന്ന കാലമെത്തിയെന്ന് രേവതി പറയുന്നു. നടന്‍ മുകേഷിനെതിരെ ടെലിവിഷന്‍ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു രേവതി. . പെണ്ണുങ്ങള്‍ 'നോ' എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം 'നോ'...

എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണയാത്ര ആരംഭിച്ചു: ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ഉപരോധ സമരങ്ങള്‍ ഗതാഗതം താറുമാറാക്കി

പന്തളം: എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണയാത്ര ആരംഭിച്ചു. പന്തളം മണികണ്ഠനാല്‍ത്തറയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള നയിക്കുന്ന യാത്രയുടെ ആദ്യദിവസം അടൂരില്‍ സമാപിക്കും. 15ന് സെക്രട്ടേറിയറ്റ് നടയിലാണ് യാത്ര സമാപിക്കുന്നത്. 11ന് ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലം ക്ഷേത്രസന്നിധിയില്‍ നിന്ന്...
Advertismentspot_img

Most Popular

G-8R01BE49R7