Tag: kerala

മുകേഷിന് ആശ്വാസം; മീ ടൂ ആരോപണത്തില്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം

കൊല്ലം: പീഡനശ്രമം ആരോപിച്ചുള്ള വെളിപ്പെടുത്തലില്‍ നടന്‍ മുകേഷിന് അല്‍പം ആശ്വസിക്കാം. മീ ടൂ വെളിപ്പെടുത്തലിന്റെ പേരില്‍ മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്നു പൊലീസിനു നിയമോപദേശം. സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണു കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയത്. 19...

നടി രേവതിക്കെതിരേ കേസെടുക്കണമെന്ന് പൊലീസിന് പരാതി

കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസിന് മുന്നിലാണ് പരാതി ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു...

ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് ഡബ്ല്യുസിസി അംഗങ്ങള്‍ പുറത്തുവിട്ടു; കത്തിന്റെ പൂര്‍ണരൂപം വായിക്കാം

കൊച്ചി: എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ താരസംഘടനയായ അമ്മയുടെ നിലപാടില്‍ പൊട്ടിത്തെറിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്തും പുറത്തുവിട്ടു. നടിയുടെ രാജിക്കത്ത്.... അമ്മ എന്ന സംഘടനയില്‍ നിന്നും ഞാന്‍ രാജിവയ്ക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെതിരെ സംഘടന നടപടി എടുത്തില്ല എന്നതിന്റെ...

ശബരിമല വിഷയം; തെരുവുകളില്‍ നടക്കുന്നത് കോടതിയലക്ഷ്യം; പറയേണ്ടത് കോടതിയില്‍ പറയണം; പാര്‍ട്ടികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ തെരുവുകളില്‍ നടക്കുന്നതു കോടതിയലക്ഷ്യമാണെന്നു ജസ്റ്റിസ് കെമാല്‍ പാഷ. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു ലക്ഷ്യമിട്ടു ജനത്തെ വിധിയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും കെമാല്‍...

കേരളത്തില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘത്തില്‍ ഏഴ് പേരെന്ന് പൊലീസ്; മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തൃശൂര്‍: കേരളത്തില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘത്തില്‍ ഏഴ് പേരെന്ന് പൊലീസ്. മോഷ്ടാക്കള്‍ വേഷം മാറി പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മോഷണം നടത്തിയ ശേഷം ഇവര്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അതിനിടെ, ചാലക്കുടിയില്‍...

മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; മുഖ്യമന്ത്രിക്ക് മാത്രം അനുമതി; ദുരിതാശ്വാസ പണം കണ്ടെത്താനുള്ള കേരളത്തിന്റെ നീക്കത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കു വിദേശത്തേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രളയത്തില്‍നിന്ന് കരകയറുന്നതിനു വിദേശ രാജ്യങ്ങളില്‍നിന്നടക്കം പണം സ്വരൂപിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനു തിരിച്ചടി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായില്‍ പോകാനാണ് നിലവില്‍ അനുമതിയുള്ളത്. അതേസമയം കേരളത്തിനുള്ള വിദേശവായ്പാ പരിധി...

ശബരിമല ദര്‍ശനത്തിന് ഉടന്‍ കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി

ശബരിമല ദര്‍ശനത്തിന് ഉടന്‍ കേരളത്തിലെത്തുമെന്ന് വനിതാ അവകാശപ്രവര്‍ത്തക തൃപ്തി ദേശായി. അത് തടയാന്‍ ശ്രമിക്കുന്നത് കോടതിയലക്ഷ്യമാകും. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല. സ്ത്രീകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവകാശം സുപ്രീംകോടതി അനുവദിച്ചതാണ്. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി...

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ 134 ജീവനക്കാര്‍ പുറത്ത്

കൊച്ചി: ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാതിരുന്ന 134 ഉദ്യോഗസ്ഥരെക്കൂടി കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണു പുതുതായി പിരിച്ചുവിട്ടത്. 773 പേരെ ഇതേകാരണത്താല്‍ നേരത്തേ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവര്‍മാര്‍ക്കെതിരെയും 469 കണ്ടക്ടര്‍മാര്‍ക്കെതിരെയുമാണു നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ഇവരോടു തിരികെയെത്താന്‍ കഴിഞ്ഞ...
Advertismentspot_img

Most Popular

G-8R01BE49R7