പാലക്കാട്: കുളിമുറിയില്‍ ഒളിക്യാമറവെച്ച സംഭവത്തില്‍ പ്രതിയായ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സി.പി.എം. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെയാണ് സി.പി.എം. ഏരിയ കമ്മിറ്റി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് തന്നെ ഇയാള്‍ക്കെതിരേ...
മലപ്പുറം: ഉമ്മൻചാണ്ടി സർക്കാർ കാലത്ത് സോളാർ കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സരിത എസ്.നായർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സ്വർണക്കടത്ത് കേസിൽ വെളിപ്പെടുത്തൽ നടത്തിയ സ്വപ്ന സുരേഷിനെതിരെ കേസെടുത്തത് എന്തുകൊണ്ടെന്നും വിശദീകരിച്ച് കെ.ടി.ജലീൽ എംഎൽഎ.
സരിതക്കെതിരെ പരാതി കൊടുത്ത് അന്വേഷണം നടന്നാൽ സ്വയം കുടുങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആരും...
വാഹനാപകടങ്ങളുടെ തോത് കൂടിയ സാഹചര്യത്തിൽ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോർവാഹനവകുപ്പ്. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രയുൾപ്പെടെ ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.മാർക്ക് നിർദേശം.
മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങൾ കൂടാനുള്ള സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടി. ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, ഹെൽമെറ്റ്...
മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് രഹസ്യവിവരം ചോര്‍ത്തിയെന്ന സംഭവത്തില്‍ ആരോപണവിധേയനായ പോലീസുകാരന്റെ ഭാര്യ പരാതിയുമായി രംഗത്ത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും സിവില്‍ പോലീസ് ഓഫീസര്‍ക്കും ഇതില്‍ പങ്കുണ്ടെന്നുമാണ് ഇവരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജില്ലാ പോലീസ് മേധാവിക്കും...
തൃക്കാക്കര തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയതിന് ശേഷം നമ്മുടെ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. എന്നാലും ഇങ്ങനെയുണ്ടോ ഒരു തോൽവി..? തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലം വന്ന് രണ്ടുദിവസമായിട്ടും മുഖ്യമന്ത്രിയുടെ മൗനം തുടരുകയാണ്. കാരണം ഇത്രയും വലിയൊരു തോൽവി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഞായറാഴ്ച കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച്...
സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു. ഇന്ന് 1,544 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13,558 പരിശോധനകളാണ് നടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.39 ആയി ഉയർന്നു. തുടർച്ചയായ അഞ്ചാം ദിവസമാണ് ആയിരത്തിലേറെ പേർക്ക് രോഗം കണ്ടെത്തുന്നത്. 4 മരണം കൂടി സ്ഥിരീകരിച്ചു. നാല് ദിവസത്തിനിടെ 43 മരണം...
തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങിയതിന് വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചുവെന്ന പേരിലാണ് കെസെടുത്തിരിക്കുന്നത്. കീഴാരൂരില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.
ആര്യന്‍കോട് പോലീസ് കണ്ടാലറിയാവുന്ന 200ഓളം വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കേസെടുത്തിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍...