Tag: kerala

നാലുദിവസം കൂടി അതിതീവ്രമഴ മുന്നറിയിപ്പ്; പലയിടത്തും ഉരുള്‍പൊട്ടലും വെള്ളപൊക്കവും എന്‍.ഡി.ആര്‍.എഫ് യുടെ കൂടുതല്‍ സംഘങ്ങള്‍ സംസ്ഥാനത്തേക്ക്

തിരുവനന്തപുരം: മധ്യതെക്കന്‍ കേരളത്തില്‍ അതിശക്തമായമഴ തുടരുന്നതിനിടെ, നാലുദിവസം കൂടി അതിതീവ്രമഴ മുന്നറിയിപ്പ്. രണ്ട് പ്രളയങ്ങളുടെ ഓര്‍മയില്‍ സംസ്ഥാനം അതീവജാഗ്രതയില്‍. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്കവുമുണ്ടായത് ആശങ്ക വര്‍ധിപ്പിക്കുന്നു. ദേശീയ ദുരന്തനിവാരണസേന(എന്‍.ഡി.ആര്‍.എഫ്)യുടെ കൂടുതല്‍ സംഘങ്ങള്‍ സംസ്ഥാനത്തേക്ക്. മധ്യതെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണു നിലവില്‍ കനത്തമഴയ്ക്കു കാരണം. ഇത്...

ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലകൂടിയുള്ള കളക്ടറായി നിയമിച്ചതിനെതിരേ പൊതുസമൂഹത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയകക്ഷികള്‍ ഉള്‍പ്പെടെ നിയമനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീറാമിനെ...

പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നു; കൊച്ചിക്ക് മുകളിൽ നിലവിൽ ചെറിയൊരു കറക്കം രൂപപ്പെട്ടിട്ടുണ്ട് , രാത്രിയിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ രാത്രിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊച്ചിക്ക് മുകളിൽ നിലവിൽ ചെറിയൊരു കറക്കം രൂപപ്പെട്ടിട്ടുണ്ട്. ഇത് വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി മധ്യ കേരളത്തിലെ മഴ ശക്തമാകാൻ സാധ്യത. ഇന്ന് രാത്രി/ പുലർച്ചെയോടെ എറണാകുളം,...

കാല്‍തെറ്റി ടെറസില്‍ നിന്ന് വീണ അനിയന് ഏട്ടന്റെ കൈകളിൽ പുനർജന്മം

എടപ്പാള്‍: ടെറസില്‍നിന്ന് കാല്‍വഴുതി താഴേക്കുവീണ യുവാവിനാണ് ജ്യേഷ്ഠന്റെ കൈകള്‍ രക്ഷയായി. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്. വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയില്‍ കാല്‍വഴുതി താഴേക്കുവീണു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു...

അപമാനിക്കാനല്ല; സ്ത്രീകളെക്കുറിച്ച് ഇത്ര അവമതിപ്പോടെ സംസാരിക്കുന്ന വേറേപാര്‍ട്ടിയില്ല-മുനീര്‍

കോഴിക്കോട്: ലിംഗസമത്വ യൂണിഫോമിനെതിരേയുള്ള പ്രസ്താവനയില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍. പാന്റും ഷര്‍ട്ടും പെണ്‍കുട്ടികള്‍ ധരിക്കുന്നതിന് എതിരായിട്ടല്ല താന്‍ പറഞ്ഞതെന്നും സുഖപ്രദം എന്താണോ അത് ധരിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വം ആണ്‍കോയ്മയില്‍ അധിഷ്ഠതമാകരുത്. അങ്ങനെയുള്ളതിനെ സമത്വമെന്ന് വിളിക്കാന്‍...

സൂരജ് പാലാക്കാരൻ അറസ്റ്റിൽ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റെ കമ്മീഷണര്‍ക്ക് മുന്നിലാണ് ഹാജരായത്. കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ...

ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഭൂവുടമ കുടുങ്ങും; ക്രമക്കേടുകൾക്കെതിരേ കടുത്തനടപടി

തിരുവനന്തപുരം: ആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക്‌ തീരുമാനം. ആഭ്യന്തര ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കും. അടുത്തമാസംമുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക് ഇത് ബാധകമാണ്. സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റർചെയ്ത് 10 വർഷത്തിനകവും രജിസ്ട്രേഷൻ ഫീസ്...

‘എന്റെ കണ്‍മുന്നില്‍ വച്ച് സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു, സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിച്ചു’; ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണം, ഡയറി പുറത്ത്

കൊച്ചി: ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഹോക്കി താരം ശ്യാമിലി എഴുതിയ ഡയറികുറിപ്പ് പുറത്ത്. ഭര്‍ത്താവും തിരുവല്ല സ്വദേശിയുമായ സഞ്ജുവി(ആശിഷ്)നെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഡയറിയില്‍ എഴുതി വച്ചശേഷമാണ് ഏപ്രില്‍ 25നു വൈകിട്ട് ശ്യാമിലി ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുന്നത്. ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടിലാണ് ശ്യാമിലി(26)യെ...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51