Tag: kerala

റെയ്ഡില്‍ പിടിച്ചെടുത്ത 47,35,500 രൂപ തിരികെവേണം: കെ.എം.ഷാജി കോടതിയെ സമീപിച്ചു

കണ്ണൂർ: കണ്ണൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി വിജിലൻസ് കോടതിയെ സമീപിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്നാണ് ഷാജിയുടെ...

കൂട്ടത്തോടെ ചത്ത നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനം

കോട്ടയം: മുളകുളത്ത് കൂട്ടത്തോടെ ചത്ത നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഇതിനായി കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുത്തു. സംഭവത്തില്‍ വെളളൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരെയുളള ക്രൂരതയ്‌ക്കെതിരായ വകുപ്പുകള്‍ (ഐപിസി 429) പ്രകാരമാണ് കേസ്. മൃഗസ്‌നേഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആളുകള്‍ വിഷം നല്‍കി...

സംസ്ഥാനത്ത് ഇന്നും പരക്കെ തെരുവ് നായ ആക്രമണം; പാലക്കാട് ഇന്ന് മാത്രം അ്ഞ്ച് പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ തെരുവ് നായ ആക്രമണം. കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആക്രമിക്കുകയാണ് തെരുവ് നായക്കൂട്ടം. പുറത്തിറങ്ങാന്‍ തന്നെ ഭയപ്പെടുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും. സ്‌കൂളിലേക്കും മദ്രസകളിലേക്കും പോയ വിദ്യാര്‍ഥികളും സ്‌കൂളിലേക്ക് പോയ അധ്യാപകനും കടിയേറ്റു. കുട്ടികളെ ഒറ്റക്ക് പുറത്ത് അയക്കാന്‍ തന്നെ...

പാലക്കാട് മേപ്പറമ്പില്‍ എട്ടു വയസ്സുകാരിക്കും രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്കും തെരുവ് നായയുടെ കടിയേറ്റു

പാലക്കാട്: പാലക്കാട് മേപ്പറമ്പില്‍ രാവിലെ മദ്രസയിലേക്ക് പോയ എട്ടു വയസ്സുകാരിക്കും രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്കും തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരനായ നസറുദ്ദീന്‍ എന്നയാളുടെ കൈകാലുകളില്‍ കടിയേറ്റിട്ടുണ്ട്. കണ്ണൂരില്‍ നായ്ക്കള്‍ മുന്നില്‍ ചാടിയതിനെ...

തെരുവുനായ ശല്യം: വാക്സിനേഷന്‍ നല്‍കും, പേപിടിച്ച നായകളെ കൊല്ലാന്‍ അനുമതി തേടും; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. തെരുവ് നായകള്‍ക്ക് വാക്സിന്‍ നല്‍കും. വാക്സിനേഷന്‍ ഡ്രൈവിന് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 20 ന് പദ്ധതിക്ക് തുടക്കമാകും. താല്‍പ്പര്യമുള്ള കോവിഡ് സന്നദ്ധ സേന,...

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേയ്ക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്‍ശനം. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമാണ് സന്ദര്‍ശനം. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടുത്തെ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ...

ഡി.എന്‍.എ പിരിശോധന നീക്കം : കുറ്റിക്കാട്ടിലുപേക്ഷിച്ച കുഞ്ഞിന്റെ അമ്മ താന്‍ തന്നെയെന്ന് യുവതിയുടെ കുറ്റസമ്മതം

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിലുപേക്ഷിച്ച നവജാതശിശുവിന്റെ അമ്മ താന്‍ തന്നെയെന്ന് ഒടുവില്‍ യുവതിയുടെ കുറ്റസമ്മതം. പോലീസ് ഡി.എന്‍.എ. പരിശോധന നടത്താനുള്ള നീക്കമാരംഭിച്ചതോടെയാണു യുവതി കുറ്റം സമ്മതിച്ചത്. രണ്ടുദിവസമായി ആശുപത്രി അധികൃതരുള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും കുഞ്ഞ് തന്റേതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു യുവതി. തിങ്കളാഴ്ച ആശുപത്രിയിലെത്തി ഡി.എന്‍.എ. പരിശോധനയ്ക്കായി...

സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയി: ബാലികയ്ക്ക് പിറന്നാള്‍ദിനത്തില്‍ ദാരുണാന്ത്യം,അന്വേഷണം

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബിനെ (നാലു വയസ്സ്‌) ആണ് സ്‌കൂള്‍ ബസിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ...
Advertismentspot_img

Most Popular

G-8R01BE49R7