Tag: kerala

കുവൈത്തില്‍ നിന്ന ഭര്‍ത്താവ് എത്തിയപ്പോള്‍് കണ്ടത് ഭാര്യയുടെ ജീവനറ്റ ശരീരം; മരണകാരണം വ്യക്തമല്ല

കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ള(24)യെയാണ് ചടയമംഗലത്ത് അക്കോണത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കിഷോര്‍ രാവിലെ കുവൈത്തില്‍ നിന്നെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അടൂരില്‍ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് വാതില്‍...

നിര്‍ണായക ചര്‍ച്ച: ഭാരത് ജോഡോ യാത്രയ്ക്ക് താല്‍ക്കാലിക ഇടവേള നല്‍കി രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക്

ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്ക് താല്‍ക്കാലിക ഇടവേള നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക്. നിര്‍ണായക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ സോണിയയെ കാണാനാണ് എത്തുന്നതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുന്ന...

സ്വര്‍ണ്ണക്കടത്ത് : മൂന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍, 1.36 കോടി രൂപ വിലവരുന്ന സ്വര്‍്ണ്ണം പിടിച്ചെടുത്തു

മലപ്പുറം: വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ മൂന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍ എടപ്പാടന്‍, കോഴിക്കോട് സ്വദേശി അബ്ദുള്‍ സാമില്‍(26) ബുഷ്‌റ(38) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍നിന്ന് 3.06 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ 1.36 കോടി രൂപ വിലവരുമെന്ന്...

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ രാജാവല്ല; ബില്ലുകള്‍ പോക്കറ്റില്‍വച്ച്‌ നടക്കാനാവില്ല – തോമസ് ഐസക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ രാജാവൊന്നുമല്ലെന്നും ബില്ലുകള്‍ ഒപ്പിടാതെ പോക്കറ്റില്‍ വെച്ച് നടക്കാനൊന്നും അദ്ദേഹത്തിന് കഴിയില്ലെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഒപ്പിടാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹത്തിന് അത് അസംബ്ലിയിലേക്ക് തിരിച്ചയക്കാം. രണ്ടാമതും അയച്ചാല്‍ ഒപ്പിട്ടേ പറ്റൂ. അല്ലെങ്കില്‍ രാഷ്ട്രപതിക്കയക്കാം അതിനപ്പുറം ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും തോമസ്...

നടന്‍ നസ്‌ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്: മോദിക്കെതിരെ കമന്റ് ഇട്ടത് യുഎഇയില്‍ നിന്ന്

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്‌ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു. വ്യാജനെതിരെ നസ്‌ലെന്‍...

ഗവര്‍ണര്‍ ‘ഹവാല കേസിലെ മുഖ്യപ്രതി, ഏറ്റവും കൂടുതല്‍ പണം വാങ്ങിയ നേതാവ്’; സിപിഎം മുഖപത്രം

തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ സിപിഎം മുഖപത്രം ദേശാഭിമാനി. ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയജീവിതത്തില്‍ അഴിമതി ആവോളമുണ്ടെന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സിപിഐ മുഖപത്രമായ ജനയുഗത്തിലും ഗവര്‍ണര്‍ക്കെതിരേയുളള ലേഖനമുണ്ട്. ഗവര്‍ണര്‍ മനോനില തെറ്റിയത് പോലെ പെരുമാറുന്നുവെന്നാണ് ജനയുഗത്തിലെ...

പണത്തിന് വേണ്ടിയുള്ള അത്യാര്‍ത്തിയായിരുന്നു അറസ്റ്റിലായ കണ്ണന്‍ നായര്‍ക്കെന്ന് സഹോദരന്‍

കൊല്ലം : യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി സഹോദരന്‍. പണത്തിന് വേണ്ടിയുള്ള അത്യാര്‍ത്തിയായിരുന്നു അറസ്റ്റിലായ കണ്ണന്‍ നായര്‍ക്കെന്ന്, മരിച്ച ഐശ്വര്യയുടെ സഹോദരന്‍ അതുല്‍ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍പോലും ഐശ്വര്യയെ അനുവിദിച്ചിരുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍...

മോദി ഉദ്ദേശ്യശുദ്ധിയില്‍ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് രാജ്യത്തെ പുരോഗതിയിലേക്കു നയിച്ചതെന്ന സുരേഷ് ഗോപി

ചെന്നൈ: ഉദ്ദേശ്യശുദ്ധിയില്‍ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പുരോഗതിയിലേക്കു നയിച്ചതെന്ന് രാജ്യസഭ മുന്‍ എം.പി.യും നടനുമായ സുരേഷ് ഗോപി. ഞായറാഴ്ച ചെന്നൈയിലെ മലയാളി ക്ലബ്ബില്‍ ബി.ജെ.പി. തമിഴ്‌നാട് ഘടകത്തിന്റെ ഇതരഭാഷാസെല്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലുപരി, ഭരണപരമായ മിടുക്കുകാരണമാണ് മോദിയെ ജനങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7