Tag: kejriwal

ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഇനി തിരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. കേണ്‍ഗ്രസുമായി ഡല്‍ഹിയില്‍ ഇനി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കി. സഖ്യത്തെച്ചൊല്ലി കോണ്‍ഗ്രസ് ഡല്‍ഹി ഘടകം കടുത്ത ഭിന്നതയിലാണ്. മാത്രമല്ല സഖ്യചര്‍ച്ചകളുടെ പേരില്‍ കോണ്‍ഗ്രസ് സമയം പാഴാക്കിയെന്നും ഗോപാല്‍...

”ഇതിനെ സമരമെന്ന് വിളിക്കാനാവില്ല, നിങ്ങള്‍ക്ക് ഒരാളുടെ ഓഫീസ് മുറിക്കകത്തോ വീട്ടിനകത്തോ കയറിച്ചെന്ന് സമരം ചെയ്യാനാവില്ല,” കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിമാരും നടത്തുന്ന ധര്‍ണയെ സമരമെന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ''ഇതിനെ സമരമെന്ന് വിളിക്കാനാവില്ല. നിങ്ങള്‍ക്ക് ഒരാളുടെ ഓഫീസ് മുറിക്കകത്തോ വീട്ടിനകത്തോ കയറിച്ചെന്ന് സമരം ചെയ്യാനാവില്ല,''...

ആരാണ് ഇങ്ങനെ സമരം നടത്താന്‍ അനുവാദം തന്നത്..? കെജ്രിവാളിന്റെ സമരത്തിനെതിരേ ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടത്തിവന്ന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരമൊരു കുത്തിയിരിപ്പ് സമരം നടത്താന്‍ ആരാണ് അനുവാദം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരാഴ്ചയിലധികമായി നീളുന്ന കെജ്‌രിവാളിന്റെ സമരത്തിനെതിരായി ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത...

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാമെന്ന് കെജ്രിവാള്‍; പക്ഷേ ഈകാര്യം നടപ്പാക്കണം

ന്യൂഡല്‍ഹി: ബിജെപിക്കാര്‍ പോലും ഞെട്ടുന്ന പ്രസ്താവനയായിരുന്നു ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങാമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ഡല്‍ഹിക്കു കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സംസ്ഥാന പദവി അനുവദിച്ചാല്‍ മാത്രമാണു കേജ്‌രിവാളിന്റെ ഈ വാഗ്ദാനം നടപ്പാവുക. നിയമസഭയില്‍...

ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവം; കെജ്രിവാളിനെ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ചീഫ് സെക്രട്ടറിയെ മര്‍ദിച്ചുവെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍. കെജ്‌രിവാളിന്റെ വീട്ടില്‍ വെച്ച് രണ്ട് എം.എല്‍.എമാര്‍ തന്നെ മര്‍ദിച്ചുവെന്നായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്റെ പരാതി. കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍...

മാപ്പു പറയാന്‍ കെജ്രിവാളിന്റെ ജീവിതം ഇനിയും ബാക്കി; ഗഡ്കരിയോടും മാപ്പു പറഞ്ഞു; ഇനിയുള്ളത് 33 കേസുകള്‍

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ നിന്ന് രക്ഷപെടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും മാപ്പ് പറഞ്ഞ് തടിയൂരി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് ഇത്തവണ കെജ്‌രിവാള്‍ മാപ്പ് പറഞ്ഞത്. ഗഡ്കരി അഴിമതിക്കാരനാണെന്ന ആരോപണമാണ് കെജ്‌രിവാള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞത്. ആരോപണം ഉന്നയിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് ഗഡ്കരിക്ക്...

മുഖ്യമന്ത്രിയുടെ വീട്ടില്‍ പൊലീസ് പരിശോധന; എഴുപതോളം പൊലീസ് സംഘമെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നതിന് എഴുപതോളം പൊലീസുദ്യോഗസ്ഥരാണ് എത്തിയത്. 21 കാമറകളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് പൊലീസ് പിന്നീട് അറിയിച്ചു. അതേസമയം പരിശോധനയ്‌ക്കെതിരെ ശക്തമായ...
Advertismentspot_img

Most Popular

G-8R01BE49R7