കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സമരപ്പന്തല്‍ സിപിഐഎം കത്തിച്ചു. സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ദേശീയപാത ബൈപ്പാസിനായി ഭൂമി അളക്കുന്നതിനിടെ വയല്‍ക്കിളികളുടെ സമരം ശക്തമായതോടെയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ദേശീയപാതാ ബൈപ്പാസിനായി കീഴാറ്റൂര്‍ വയല്‍ അളക്കുന്നതിനെതിരെ സമരം...