പട്ടം സെന്റ് മേരിസ് സ്കൂളിൽ KEAM പരീക്ഷക്ക് വന്ന വിദ്യാർത്ഥികൾക്കെതിരെ കൂട്ടം കൂടി നിന്ന് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു എന്ന വാർത്ത എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വിദ്യാർത്ഥികളുടെ പേരുകളും അഡ്രസ്സും പോലീസ് ആവശ്യപ്പെട്ടു എന്നാണ്...
കീം എന്‍ട്രന്‍സ് പരീക്ഷ ധൃതി പിടിച്ച് നടത്തിയത് കോവിഡ് വ്യാപനം ക്ഷണിച്ചു വരുത്തിയതെന്ന്
കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ (കെഎടിഎ). രാജ്യത്താകമാനം നടക്കുന്ന നീറ്റ് പരീക്ഷ പോലും സെപ്റ്റംബർ 13ന് പ്രഖ്യാപിച്ചിരിക്കുമ്പോൾ കോവി ഡിൻ്റെ അതിതീവ്ര വ്യാപനംനടക്കുന്ന ഈ സമയത്ത് സംസ്ഥാന എൻ ഡ്രൻസ്...