Tag: KEALA

കോണ്‍ഗ്രസ് വിട്ട കെ.പി. അനില്‍കുമാര്‍ സിപിഎം അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെ.പി. അനില്‍കുമാര്‍ സിപിഎം അംഗത്വം സ്വീകരിച്ചു. രാജി പ്രഖ്യാപനത്തിന് പിന്നാലെ 12.10 ഓടെ എ.കെ.ജി സെന്ററിലെത്തിയാണ് അദ്ദേഹം പാര്‍ട്ടി അഗത്വം സ്വീകരിച്ചത്. രാവിലെ 8.10ന് രാജിക്കത്ത് കോണ്‍ഗ്രസ് നേതത്വത്തിന് കൈമാറിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 11.30ഓടെ...

സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തില്‍ ഭാഗികമായി കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തില്‍ ഫയലുകളുടെ പരിശോധന തുടരുന്നു. തീപ്പിടിത്തത്തില്‍ ഭാഗികമായി കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാനാണ് തീരുമാനം. തീപ്പിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കും. പരിശോധന പൂര്‍ത്തിയാക്കുന്ന ഫയലുകള്‍ സ്ട്രോങ് റൂമിലേക്ക് മാറ്റും. ഈ നടപടികള്‍ എല്ലാം ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നുണ്ട്....

വീട്ടിലെ തുണികള്‍ക്ക് തനിയേ തീപിടിക്കുന്നു; എല്ലാവരും നോക്കി നില്‍ക്കേ തീപിടിച്ചത് ഏഴ് തവണ; അന്തംവിട്ട് വീട്ടുകാരും ഫയര്‍ഫോഴ്‌സും

കൊച്ചി: മൂവാറ്റുപുഴ വാളകത്തെ ഇരുനിലവീട്ടിലെ തുണിത്തരങ്ങള്‍ക്ക് തനിയെ തീപിടിക്കുന്നു. കൈമറ്റത്തില്‍ മിഡേഷിന്റെ വീട്ടിലാണ് സംഭവം. അസ്വാഭാവിക പ്രതിഭാസം എങ്ങനെ സംഭവിക്കുന്നെന്ന് കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് പോലീസും ഫയര്‍ഫോഴ്സും. അദ്യം ബക്കറ്റിലിട്ടിരുന്ന തുണികളാണ് കത്തിയത്. പിന്നെ തടിമേശയിലിരുന്ന തുണികള്‍ക്കും തീപിടിച്ചു. ഇതെങ്ങനെ സംഭവിക്കുന്നെന്ന് അറിയാതെ പരിഭ്രാന്തിയിലാണ്...

പി. ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന് ടി. സിദ്ദിഖ്

കോഴിക്കോട്: പി. ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഉപാധിയായാണ് തോല്‍ക്കുമെന്നറിഞ്ഞിട്ടും അദ്ദേഹത്തെ വടകരയില്‍ സ്ഥാനാര്‍ഥിയായി നിയോഗിച്ചതെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദഖ്. മറ്റിടങ്ങളില്‍ ജില്ലാ സെക്രട്ടറിമാര്‍ മത്സരിക്കുമ്പോള്‍ നല്‍കിയ കീഴ്‌വഴക്കമല്ല ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടിയെടുത്തത്. കണ്ണൂരില്‍ സ്ഥിരം സെക്രട്ടറിയായി എം.വി ജയജരാജനെ നിയോഗിച്ചുകഴിഞ്ഞു. എന്തുകൊണ്ടാണ് പി.ജയരാജന്റെ...

ലോകത്തിലെതന്നെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി വളരുകയാണ്; അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി 350 സീറ്റ് നേടും; അതില്‍ കേരളത്തിന്റെ പങ്ക് ഉണ്ടാകണം: രാജ്‌നാഥ് സിങ്

കൊച്ചി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തനിച്ചു 350 സീറ്റുകള്‍ നേടുകയും അതില്‍ കേരളത്തിന്റെ പങ്കുണ്ടായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. മൂന്നാം ബദലായല്ല, കേരളത്തില്‍ ഒന്നാം ബദല്‍ തന്നെയായി മാറാനാണ് ബിജെപി ശ്രമിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത...
Advertismentspot_img

Most Popular

G-8R01BE49R7