തിരുവനന്തപുരം: സ്വത്തു തർക്ക കേസിൽ ആർ. ബാലകൃഷ്ണപ്പിള്ളയുടെ മകൾ ഉഷാ മോഹൻദാസ് നൽകിയ ഹർജിയിൽ മന്ത്രി കെബി ഗണേഷ്കുമാറിനു അനുകൂല റിപ്പോർട്ട്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെബി ഗണേഷ് കുമാറിന്റെ പേരിൽ നൽകിയിരുന്നു. എന്നാൽ ഈ വിൽപത്രത്തിലെ ആർ ബാലകൃഷ്ണപിള്ളയുടെ...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നാല് സ്കൂൾ വിദ്യാർഥിനികൾ അപകടത്തിൽ മരിച്ച പാലക്കാട് പനയമ്പാടത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. ബസ് ബേ മാറ്റി സ്ഥാപിക്കും. കൂടാതെ ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ...
ദില്ലി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കുട്ടികൾ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ദില്ലിയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്, അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ്...
കൊച്ചി:ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ തല്ലിയ കേസ് ഒതുക്കി തീര്‍ത്ത പൊലീസിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയി മാത്യു. തല്ലുകൊണ്ട മകനേയും അത് കണ്ട് ഹൃദയം നുറുങ്ങിപ്പോയ അമ്മയെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കാനും എംഎല്‍എയ്ക്കെതിരായ പരാതി പിന്‍വലിപ്പിക്കാനും മുന്‍കൈയെടുത്ത കേരളാ പൊലീസിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തെ...