കത്വവയില്‍ പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ ഒരുക്കിയ വലയില്‍ സംസ്ഥാനത്തെ ഒരു വിഭാഗം മുസ്ലീങ്ങള്‍ വീണുപോയതായെന്നും ഹര്‍ത്താലിലൂടെ വര്‍ഗീയ കലാപമായിരുന്നു അവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ ഫലപ്രദമായ ഇടപെടല്‍ കലാപം ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ജമ്മു: കത്തുവയില്‍ എട്ടു വയസുകാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ സംഘം. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായ വിവരം അറിഞ്ഞത് നാലു ദിവസത്തിനു ശേഷമെന്ന് മുഖ്യപ്രതി സഞ്ജി റാം ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. തന്റെ മകനും...
കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ കത്വ ബലാത്സംഗക്കേസിനു സമാനമായ അനുഭവങ്ങളാണ് താന്‍ ജീവിതത്തില്‍ നേരിട്ടതെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. തന്നെ ബലാത്സംഗം ചെയ്യാനും കൊല്ലാനും ഗൂഢാലോചന നടന്നുവെന്നും ഹസിന്‍ പറഞ്ഞു.
കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ഹസിന്‍...
അജ്മീര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പേ രാജസ്ഥാനില്‍ ഏഴുവയസുകാരിക്കെതിരെ ക്രൂര പീഡനം. രാജസ്ഥാനില്‍ അജ്മീറിലെ കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തില്‍ ഏഴു വയസുകാരിയെ പൂജാരി ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ നാല്‍പത്തിഎട്ടുകാരനായ സ്വാമി ശിവാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയപ്രകാരം...
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമങ്ങളില്‍ ആഭ്യന്തര വകുപ്പ് നടപടി കടുപ്പിക്കുന്നു. അറസ്റ്റിലായവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു. കത്വയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയെന്ന് തെളിഞ്ഞാല്‍ പോക്സോ ചുമത്താനാണ് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്നു ഇന്നലെ...
ന്യൂഡല്‍ഹി: കശ്മീരിലെ കത്വയില്‍ ബലാത്സഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തയ മാധ്യമസ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ പിഴയടക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട ഇരയുടെ നഷ്ടപരിഹാര ഫണ്ടിലേക്കാണ് തുക നിക്ഷേപിക്കുകയെന്നും കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഗീതാ മിട്ടലും ജസ്റ്റിസ് സി ഹരിശങ്കറും...
കത്വയില്‍ ക്രൂര പീഡനത്തിന് ഇരയാക്കി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. ആ ക്രൂര കൊലപാതകത്തെ നിസാര സംഭവമായി കാണരുത്.
ഇത്തരം കാര്യങ്ങളില്‍ വരികള്‍ക്കിടയിലൂടെ വായന ആവശ്യമാണ്. വായിക്കുന്നവയെക്കുറിച്ച് അതിസൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ നമ്മുക്ക് പലതും മനസിലാകും. ഈ സംഭവം ബോധമില്ലാത്ത...